കണ്ണിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്നത്.
കണ്ണ് തണുത്ത വെള്ളത്തില് കഴുകുന്നത്
കണ്ണ് തൂവാല ഉപയോഗിച്ച് തുടയ്ക്കുന്നത്
കണ്ണട ഉപയോഗിക്കുന്നത്
കണ്ണില് പൊടി വീണാല് ഊതുന്നത്
മനുഷ്യന്റെ നേത്രഗോളത്തിന്റെ വലിപ്പം
25 മില്ലീമീറ്റര്
25 സെന്റീമീറ്റര്
20 മില്ലീമീറ്റര്
20 സെന്റീമീറ്റര്
കേള്വിശക്തിക്ക് തകരാറുണ്ടാക്കുന്നത്.
പാട്ട് കേള്ക്കുന്നത്
സിനിമ കാണുന്നത്
വെടിശബ്ദം അടുത്തുനിന്ന് കേള്ക്കുന്നത്
കുളിക്കുന്നത്
തെറ്റായ പ്രസ്താവന.
കണ്ണ് പഞ്ചേന്ദ്രിയങ്ങളില്പ്പെടുന്നു
തലച്ചോറ് വിവരശേഖരണത്തിനു നമ്മെ സഹായിക്കുന്നു.
ഉറങ്ങുമ്പോഴും നമുക്ക് കാഴ്ചയുണ്ട്
കാണുന്ന വസ്തുവിന്റെ പ്രതിബിംബം റെറ്റിനയില് പതിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില് ഏറ്റവും പ്രാധാനം
ചെവി
മൂക്ക്
നാക്ക്
കണ്ണ്
കണ്ണിന് ഏറ്റവും അനുയോജ്യമായ വൈറ്റമിന്
വൈറ്റമിന് C
വൈറ്റമിന് D
വൈറ്റമിന് E
വൈറ്റമിന് A
ശ്രവണ സഹായിയുടെ ഭാഗമാകുന്നത്.
ആംപ്ലിഫയര്
സ്വിച്ച്
ബോക്സ്
സ്നെല്ലന് ചാര്ട്ട്