കൊതുകുകള്‍ പെരുകുന്നതിന് ഒരു കാരണമാകുന്നത്.
തിളപ്പിച്ചാറിയ വെള്ളം
കൊതുക് വലകളുടെ ഉപയോഗം
ചെടിച്ചട്ടികളില്‍ ജലം കെട്ടി നില്‍ക്കുന്നത്
വീടുകളുടെ നിര്‍മ്മാണം
അനോഫിലിസ് ഇനത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗം.
മന്ത്
ചിക്കന്‍ഗുനിയ
മലമ്പനി
കോളറ
ദന്ത സംരക്ഷണത്തിന് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്
മാവില
കാഞ്ഞിരം
ചുണ്ണാമ്പ്
പേസ്റ്റ്
കൂട്ടത്തില്‍ പെടാത്തത്
ഗോയിറ്റര്‍
ചിക്കന്‍ ഗുനിയ
വയറുകടി
പകരുന്ന രോഗം അല്ലാത്തത്
ലുക്കീമിയ
ഡെങ്കിപ്പനി
പ്ലേഗ്
ജലദോഷം
വ്യത്യസ്തമായത്.
ടൈഫോയ്ഡ്
ഡെങ്കിപ്പനി പരത്തുന്നത്.
അനോഫിലിസ് കൊതുകുകള്‍
ഈഡിസ് കൊതുകുകള്‍
എലിച്ചെള്ള്
പാറ്റ
നല്ല ശീലങ്ങളില്‍ പെടാത്തത്.
രണ്ടു നേരം പല്ല് തേയ്ക്കുക
ആഹാരത്തിനു മുന്‍പ് കൈ കഴുകുക
നഖം കടിക്കുക
കുളിക്കുക