2008 ഒക്ടോബര്‍ 22 ന് ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ പേടകം.
ചാന്ദ്രയാന്‍ I
ചാന്ദ്രയാന്‍ II
ചാന്ദ്രയാന്‍ III
സ്പുട്നിക്
തെറ്റായ പ്രസ്താവന.
അള്‍ട്രാവയലറ്റ് രശ്മികള്‍ എല്ലാ സമയത്തും സൂര്യനില്‍ നിന്നും പുറപ്പെടുന്നു.
സൂര്യഗ്രഹണം ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കാം.
ചന്ദ്രഗ്രഹണസമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു.
ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെക്കാള് ദൈര്‍ഘ്യമേറിയതാണ്.
1957ഒക്ടോബര്‍-4ന് റഷ്യ അയച്ച കൃത്രിമോപഗ്രഹം.
സോയൂസ് I
അപ്പോളോ I
സോയൂസ് II
സ്പുട്നിക് I
ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍.
ബുധന്‍ - വ്യാഴം
ചൊവ്വ - ശനി
ചൊവ്വ - വ്യാഴം
ഇതൊന്നുമല്ല