Smartindia Classroom
CONTENTS
Basic Science
Social Science
Computer
Mathematics
Malayalam
English
Back to home
Start Practice
Question-1
അണലിയുടെ വിഷം ബാധിക്കുന്നത്
(A)
തലച്ചോറിനെ
(B)
ശ്വാസകോശത്തെ
(C)
ഹൃദയത്തെ
(D)
രക്തപര്യയനവ്യവസ്ഥയെ
Question-2
അടയിരിക്കാത്ത ഒരു പക്ഷി.
(A)
താറാവ്
(B)
കോഴി
(C)
മയില്‍
(D)
പരുന്ത്
Question-3
മുട്ടയിടുന്ന ഒരു ഉഭയജീവി
(A)
പാമ്പ്
(B)
മത്സ്യങ്ങള്‍
(C)
തവള
(D)
പല്ലി
Question-4
മുട്ടയിടുന്ന ഒരു സസ്തനി
(A)
സാലമാന്റര്‍
(B)
സിസിലിയന്
(C)
പ്ലാറ്റിപ്പസ്
(D)
വവ്വാല്
Question-5
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് എവിടെയാണ്?
(A)
ഇംഗ്ലണ്ട്
(B)
ആസ്ത്രേലിയ
(C)
ന്യൂസിലാന്റ്
(D)
അമേരിക്ക
Question-6
ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്നതിന് പറയുന്ന പേര്?
(A)
പ്യൂപ്പ
(B)
പുഴു
(C)
ലാര്‍വ
(D)
ശലഭം
Question-7
തവളയുടെ ലാര്‍വ
(A)
പ്യൂപ്പ
(B)
ലാര്‍വ
(C)
മുട്ട
(D)
വാല്‍മാക്രി
Question-8
വ്യത്യസ്തമായത് കണ്ടുപിടിക്കുക
(A)
നാടന്‍ കോഴി
(B)
ഗിരിരാജന്‍ കോഴി
(C)
മണല്‍കോഴി
(D)
പൂവന്‍കോഴി
Question-9
കടലിലെ മഴക്കാടുകള്‍ എന്നറിയപ്പെടുന്നത്
(A)
ഗര്‍ത്തങ്ങള്‍
(B)
മത്സ്യങ്ങള്‍
(C)
പവിഴപ്പുറ്റുകള്‍
(D)
ചിപ്പികളെ
Your Score 0/10
Click
here
to see your answersheet and detailed track records.
Std 5
Kerala (Malayalam Medium)
Practice in Related Chapters
Jeevante Jeevanaam Vaayu
Vilayeriya Vellam
Aahaarathinte Rahasyam
Enikkum Venam Arogyam
Nattu Valarthaam
Kandum Kettum
Neenthiyum Parannum
Shuchithwam Veetillum Naattilum
Nizhalum Nilaavum
Maattangaliloode
Sasyalokathae Aduthuariyam
Jeevajalam
Manathe Nizhalkazchakal
Vithinullile Jeevan
Oorjathinte Uravakal
Ithiri Shakthi Othiri Joli
Ariventa Jalakangal
Akatti Nirtham Roganganle
Bahirakasham - Vismayangalude Lokam
Janthuvisheshangal
Powered By