ജീവല്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കില്‍ ഇത് കൂടിയേ തീരൂ.
പാര്‍പ്പിടം
ജലം
വസ്ത്രം
എണ്ണ
ഒറ്റയാനാര്?
കിണര്‍
സമുദ്രം
തോടുകള്‍
കായലുകള്‍
പഞ്ചസാര ലായനിയിലെ പഞ്ചസാര അറിയപ്പെടുന്നത്.
ലീനം
ലായകം
ലായനി
ബാഷ്പം
വ്യത്യസ്തനാര്?
മോര്
രസം
കരിക്കിന് വെള്ളം
ജലബാഷ്പം ജലമായി മാറുന്ന പ്രക്രിയ.
ബാഷ്പീകരണം
സാന്ദ്രീകരണം
നീരാവി
അന്താരാഷ്ട്ര ശുദ്ധജല വര്‍ഷം.
2002
2003
2000
2001
കൂട്ടത്തില്‍ പെടാത്തത് .
കറിയുപ്പ്
മണ്ണെണ്ണ
കല്ല്
തടി
ജലത്തിന്റെ ഖരാവസ്ഥയാണിത്.
മഴ
ഐസ്
ഇവയൊന്നുമല്ല
ഐസ്, ജലം, നീരാവി ഇവ ഏതിന്റെ മൂന്ന് അവസ്ഥകളാണ്?
സ്പിരിറ്റ്
വെളിച്ചെണ്ണ