ഒരു വൃത്തത്തിന്റെ വ്യാസം ആരത്തിന്റെ എത്ര മടങ്ങാണ്?
2
1/2
1/3
1/4
ഒരു വൃത്തത്തിന്റെ വ്യാസം 10 സെ. മീ ആയാല്‍ അതിന്റെ ആരം എത്ര?
20 സെ. മീ
15 സെ. മീ
10 സെ. മീ
5 സെ. മീ
താഴെ കൊടുത്തിട്ടുള്ള ചിത്രത്തിലെ ത്രികോണങ്ങളുടെ എണ്ണം ഏത്ര?
1
3
4
താഴെ വരച്ചിരിക്കുന്നത് ഏതു തരം ത്രികോണമാണ്?
ന്യൂനത്രികോണം
ബൃഹത് ത്രികോണം
മട്ടത്രികോണം
സമഭുജത്രികോണം
വൃത്തത്തിനുള്ളിലെ ഏറ്റവും നീളം കൂടിയ വരയ്ക്കു പറയുന്ന പേര്?
ഞാണ്
ആരം
വ്യാസം
കേന്ദ്രം
ഒരു രേഖാഖണ്ഡം വരയ്ക്കാന്‍ ആവശ്യമായ ബിന്ദുക്കളുടെ എണ്ണം.
ശരിയായ പ്രസ്താവന.
ഒരു വൃത്തത്തിലെ എല്ലാ ആരങ്ങളും തുല്യ നീളമുള്ളവയാണ്.
ഒരു വൃത്തത്തിലെ എല്ലാ ആരങ്ങളുടെയും നീളം വ്യത്യസ്തമാണ്.
ഒരു വൃത്തത്തിലെ ഏറ്റവും നീളം കൂടിയ വര ആരമാണ്.
ഒരു വൃത്തത്തിന്റെ ആരം അതിന്റെ വ്യാസത്തിന്റെ രണ്ട് മടങ്ങാണ്.
ഒരു ചതുരത്തിന്റെ നീളം 4 സെ. മീ, വീതി 8 സെ. മീ ആയാല്‍ അതിന്റെ ചുറ്റളവ് എത്രയായിരിക്കും?
12 സെ. മീ
24 സെ. മീ
30 സെ. മീ
32 സെ. മീ
നാല് വശങ്ങളും തുല്യമായ നാല് കോണുകളും മട്ടകോണുകളുമായിട്ടുള്ള രൂപം.
ചതുരം
സമചതുരം
ത്രികോണം
സാമാന്തരികം
ഒരു ത്രികോണത്തിലെ ഏറ്റവും നീളം കൂടിയ വശം .
നീളം
ലംബം
കര്‍ണ്ണം
ഭുജം