ശരിയായ പ്രസ്താവന ഏത് ?
കമ്പ്യൂട്ടര്‍ ഒരു ഇലക്ട്രോണിക് ഉപകരണമാണ്.
കമ്പ്യൂട്ടര്‍ ഒരു കണക്കുകൂട്ടല്‍ മെഷീന് മാത്രമാണ്.
കമ്പ്യൂട്ടര്‍ ഒരു ഓട്ടോമാറ്റിക് ഉപകരണമാണ്.
കമ്പ്യൂട്ടര്‍ ഒരു എയര്‍ ലൈന്‍ ഉപകരണമാണ് .
G- compris സോഫ്റ്റ്വയറിന്റെ ഉപയോഗം.
ടൈപ്പിംഗ്
ചിത്രരചന
ഗെയിം
വിവരങ്ങള്‍ തിരയാന്‍
മൗസ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രവര്‍ത്തനം ഏതാണ്?
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക.
ചിത്രങ്ങള്‍ വരക്കുക.
പാട്ടുകള്‍ കേള്‍ക്കുക
വിവരങ്ങള്‍ ഓര്‍ത്തുവയ്ക്കുക.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനക്രമം ഇവയിലേതാണ്?
സ്വിച്ച് ഓണ്‍ യു.പി.എസ് ---> സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍
യു.പി.എസ് ലേയ്ക്കുളള വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യുക--->സ്വിച്ച് ഓണ്‍ യു.പി.എസ്--->സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍
യു.പി.എസ് ലേയ്ക്കുളള വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യുക--->സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍
--->സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍ --->സ്വിച്ച് ഓണ്‍ യു.പി.എസ്
കമ്പ്യൂട്ടറിലേയ്ക്ക് നിര്‍ദ്ദേശങ്ങളും വിവരങ്ങളും ടൈപ്പ് ചെയ്തു നല്‍കുന്നത് എന്ത് ?
സ്പീക്കര്‍
കീബോര്‍ഡ്
മൗസ്
മോണിറ്റര്‍
യു. പി. എസ് എന്നാല്‍.
Uninterrupted Power Supply
Uninterrupted Power Service Unit
Uninterrupted Power Switch Off
Uninterrupted Power Switch On
VDU എന്നറിയപ്പെടുന്ന ഉപകരണം.
കീബോര്‍ഡ്
സി.പി.യു
മൗസ് കണ്ടുപിടിച്ചതാരാണ്?
ചാള്‍സ് ബാബേജ്
ക്രിസ്റ്റഫര്‍ ലാഥറ ഷോള്‍സ്
ഡഗ്ലസ്സ് ഏഞ്ചല്ബര്ട്ട്
പാസ്ക്കല്‍
നാം കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രദര്ശിപ്പിക്കുവാന് ഉപയോഗിക്കുന്ന ഉപകരണമാണിത്.
സിസ്റ്റം യൂണിറ്റ്
കൂട്ടത്തില്‍പ്പെടാത്തത്.
ജി- ക്രോംപ്രസ്