2,5,7,3 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
2357
7532
2537
7352
എല്ലാ ഇരട്ടസംഖ്യകളുടേയും പൊതുവായി വരുന്ന ഘടകം .
10
5
4
2
20നു തുല്യമായ റോമന്‍ സംഖ്യ ഏതാണ് ?
V
IX
X
X X
5 ന്റെ ഗുണിതം.
57
552
1000
1584
ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ.
111
100
199
999
5ന്റെ ആദ്യ മൂന്നു ഗുണിതങ്ങളുടെ തുക.
15
20
30
35
ഏറ്റവും വലിയ 5 അക്കസംഖ്യയുടെയും 2ന്റെയും തുക
99999
10000
100000
100001
ഏതാണ് ശരി.
3 x 7 x 4 = 4 x 7 x 2
9 x 2 x 1 = 9 x 1
4 x 5 x 3 = 3 x 4 x 2
3 x 1 x 5 = 5 x 1 x 3
12415 ÷ 1 = ?
12415
12414
1
0