കൂട്ടത്തില്‍ വ്യത്യസ്തന്.
ആന
നരി
കാട്ടുപോത്ത്
കലമാന്‍
ആഹാരത്തിനായി നാം കൂടുതലായി ആശ്രയിക്കുന്നത്.
ജന്തുക്കള്‍
സസ്യങ്ങള്‍
പരാദസസ്യങ്ങള്‍
എപ്പിഫൈറ്റുകള്‍
കാവല്‍ കോശങ്ങള്‍ സ്ഥിതിചെയ്യുന്നത്.
തണ്ടില്‍
വേരില്‍
ഇലയില്‍
പൂക്കളില്‍
മണ്ണില്‍ നൈട്രേറ്റിന്റെ അളവ് കൂട്ടാന്‍ ഇടവിളയായി കൃഷിചെയ്യുന്നത്.
ചീര
വെണ്ട
മരച്ചീനി
പയര്‍
ഒന്ന് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണ്. കണ്ടുപിടിക്കാമോ?
പനിനീര്
വെണ്ണ
പഞ്ചസാര
വെളിച്ചെണ്ണ