മനു തന്റെ ചിത്രത്തില്‍ മഴവില്ലിന്റെ നിറങ്ങള്‍ നല്കാന് ആഗ്രഹിച്ചിരുന്നു. ഇതിനായി മാജിക് ടൂളിലെ ഏത് ഓപ്ഷന് ഉപയോഗിക്കണം?
Mirror (മിറര്‍)
Flip(ഫ്ലിപ്പ്)
Rainbow(റയിന്‍ബോ)
Fill (ഫ്ലിപ്പ്)
ടക്സ് പെയിന്റിന്റെ ഉപജ്ഞാതാവ്.
ഡേവിഡ് കൊബ്ലാസ്
ലിനക്സ് ടൊര്‍ വാല്‍ഡ്
ബില്‍ കെന്‍ഡ്രിക്
സെപന്‍സര്‍ കിംബല്‍
ബ്രഷ് ഉപയോഗിച്ച് ചിത്രരചന നടത്തുന്നതിനുള്ള ടൂള്‍.
Stamp(സ്റ്റാമ്പ്)
Paint (പെയിന്റ്)
Abc
Magic(മാജിക്)
ടക്സ് പെയിന്റില്‍ ചിത്രങ്ങള്‍ തുറന്നു കാണുന്നതിനായി ഉപയോഗിക്കുന്ന ടൂള്‍.
സ്റ്റാമ്പ് ടൂള്‍
സേവ് ടൂള്‍
ക്വിറ്റ് ടൂള്‍
ഓപ്പണ്‍
ശരിയായ പ്രസ്താവന.
കമ്പ്യൂട്ടറില്‍ ചിത്ര രചനയ്ക്ക് വേണ്ടിയുള്ള സങ്കേതമാണ് ടക്സ് പെയിന്റ്.
കണക്കുകള്‍ കൂട്ടാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സഹായിയാണ് ടക്സ് പെയിന്റ്.
ഡോക്യുമെന്റുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ടൂളാണ് ടക്സ് പെയിന്റ്.
പ്രസന്റേഷനു സഹായിക്കുന്ന ടൂളാണ് ടക്സ് പെയിന്റ്.
ടക്സ് പെയിന്റില്‍ കളര്‍ പാലറ്റ് കാണപ്പെടുന്നത്.
ഏറ്റവും മുകളില്‍
ഏറ്റവും താഴെ
വലതുഭാഗത്ത്
ഇടതുഭാഗത്ത്
വ്യത്യസ്ത ഉപയോഗങ്ങള്‍ക്കുള്ള അനവധി ടൂളുകളുടെ ഒരു കൂട്ടമാണിത്.
മാജിക് ടൂള്‍
പെയിന്റ് ടൂള്‍
ഷേപ്സ് ടൂള്‍
അരുണയ്ക്ക് സൗരയൂഥത്തിന്റെ ആല്‍ബം തയ്യാറാക്കാന്‍ ടക്സ് പെയിന്റിലെ ഈ ടൂള്‍ ഉപയോഗിക്കാവുന്നതാണ്.
ടെക്സ്റ്റ് ടൂള്‍
ചതുരം, സമചതുരം,വൃത്തം എന്നിവ വരയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍.
ലൈന്‍ ടൂള്‍
ഷേപ്പ് ടൂള്‍
ബ്രഷ് ടൂള്‍
മാജിക് ടൂള്‍
ടക്സ് പെയിന്റ് ജാലകത്തിന്റെ സൂചനാ ചിഹ്നം
പെന്ഗ്വിന്
കരടി
റാബിറ്റ്
ക്ലോക്ക്