ശരിയായത്
പച്ചക്കറികള്‍ അമിതമായി പാകം ചെയ്യാന്‍ പാടില്ല.
നാരുകള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിക്കാന്‍ പാടില്ല.
ആട്ടിന്‍ പാല് ഔഷധമായി മാത്രമേ ഉപയോഗിക്കാവൂ
വെണ്ണയിലെ മുഖ്യഘടകം ധാന്യകമാണ്
ഇലക്കറികളില്‍ ധാരാളമായി കാണപ്പെടുന്ന വൈറ്റമിന്‍
വൈറ്റമിന്‍ എ
വൈറ്റമിന്‍ ബി
വൈറ്റമിന്‍ സി
വൈറ്റമിന്‍ കെ
ആരോഗ്യവുമായി ബന്ധമില്ലാത്തത്.
ആഹാരം
വ്യായാമം
വിശ്രമം
മദ്യപാനം
വ്യത്യസ്തമായത്.
ചീര
മത്തയില
മുരിങ്ങയില
കടല
ഊര്‍ജ്ജം നല്കുന്നതില് കേമന്‍
ആപ്പിള്‍
എള്ള്
പയര്‍
രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ജീവകം.
ജീവകം എ
ജീവകം സി
ജീവകം കെ
ജീവകം ഡി
കൂട്ടത്തില്‍ പെടാത്തത്
അരി
ഗോതമ്പ്
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
നെയ്യ്