മലയാള ഭാഷയുടെ പിതാവ് ആര്?
എഴുത്തച്ഛന്
ആശാന്
വള്ളത്തോള്‍
ഒ.എന്‍.വി. കുറുപ്പ്
അച്ഛന് കൊടുത്ത പുസ്തകം വായിച്ച നിത്യചൈതന്യയതി അതിലെ ആരായാണ് സ്വയം മാറിയത്?
ഉറുമ്പ്
കുറുക്കന്
വൃക്ഷം
സാഹിത്യകാരന്
ബാല്യകാലത്ത് ലഭിക്കേണ്ട വൈകാരികമായ ശിക്ഷണം എവിടെ നിന്നാണ് ലഭിക്കുന്നത്?
അന്യഭാഷകളില്‍ നിന്ന്
മാതൃഭാഷയില്‍ നിന്ന്
കുടുംബത്തില്‍ നിന്ന്
ബന്ധുക്കളില്‍ നിന്ന്
'മാറ്റുവിന്‍ ചട്ടങ്ങളെ ' എന്ന കവിതാ സമാഹാരത്തിന്റെ കര്‍ത്താവ് ആര്?
ഉള്ളൂര്‍
ഒ.എന്‍.വി.കുറുപ്പ്
വായനാശീലം കൃത്യമായി ഉള്ള ഒരാളുടെ ഉത്തമ സുഹൃത്ത് ആരാണ്?
പുസ്തകം
അദ്ധ്യാപകര്‍
വിദ്യാലയം
ക്ലാസ് മുറികളില്‍ എന്ത് ഉണ്ടായിരിക്കണമെന്നാണ് കുഞ്ഞുണ്ണി മാഷ് അഭിപ്രായപ്പെടുന്നത്?
വടി
ലൈബ്രറി
ചാര്‍ട്ട്
നമ്മുടെ മാതൃഭാഷയായ മലയാളഭാഷയെ ആസ്പദമാക്കി ഒ.എന്‍.വി. കുറുപ്പ് രചിച്ച കവിത ഏത്?
മലയാളം
സ്വയംവരം
അക്ഷരം
മൃഗയാ
മുട്ടത്തുവര്‍ക്കി കുട്ടികള്‍ക്കു വേണ്ടി രചിച്ച കൃതിയുടെ പേര്.
വിത്തും മുത്തും
ഊണ് തൊട്ട് ഉറക്കം വരെ
ഒരു കുടയും കുഞ്ഞുപെങ്ങളും
വായനാശീലം വളര്‍ത്തിയെടുക്കാന്‍ ഉചിതമായ സമയം ഏതാണ്?
വിദ്യാഭ്യാസകാലം
വാര്‍ദ്ധക്യകാലം
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞ്
ബാല്യത്തിനും, കൗമാരത്തിനും ഇടയില്‍
മലയാളഭാഷയുടെ സൗന്ദര്യം എങ്ങനെ ആവിഷ്കരിക്കാനാണ് കവി ശ്രമിച്ചിരിക്കുന്നത്?
വാക്കിലൂടെ
വാക്യാര്‍ത്ഥത്തിലൂടെ
എഴുത്തുഭാഷയിലൂടെ
അന്യഭാഷാ സഹായത്തോടെ