കറുത്ത പൊന്ന് എന്നറിയപ്പെടുന്നത്.
എള്ള്
കുരുമുളക്
ഏലം
ഗ്രാമ്പൂ
ഒരില മാത്രമുള്ള സസ്യം
ചേമ്പ്
ചേന
കാച്ചില്
പയര്‍
ഒരു രാസവളമാണ്
മണ്ണിര കമ്പോസ്റ്റ്
അസോള
മസൂരിഫോസ്
കാലിവളം
വ്യത്യസ്തമായത്.
റോസ്
മുല്ല
പാവല്‍
ഓര്‍ക്കിഡ്
കൂട്ടത്തില്‍ ചേരാത്തത്
പുകയിലക്കഷായം
ഡി.ഡി.റ്റി
എന്‍ഡോസള്‍ഫാന്‍
ഫ്യൂരിഡാന്‍
സസ്യരോഗങ്ങളില്‍ നിന്നും വിളകളെ രക്ഷിക്കാനുള്ള മാര്ഗ്ഗമല്ലാത്തത്
രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുക
കീടനാശിനികളുടെ ഫലപ്രദമായ ഉപയോഗം
രാസവളങ്ങളുടെ ഉപയോഗം
വിളപര്യയം
വ്യത്യസ്തന്
വേപ്പിന്‍കുരു സത്ത്
പഴക്കെണി