വാഴത്തോപ്പിലെത്തിയ പൊന്നു ആരെ ഉമ്മ വയ്ക്കാനാണ് ഒരുങ്ങിയത്?
അച്ഛനെ
മുത്തശ്ശനെ
മുത്തശ്ശിയെ
പുല്‍ക്കൂട്ടത്തെ
ആശാന്കവിതകളില് സ്നേഹഭാവം നിറഞ്ഞു നിന്നതു കൊണ്ട് അദ്ദേഹത്തെ ആസ്വാദകര്‍ വിളിച്ചിരുന്ന പേര്.
ജനകീയകവി
സ്നേഹഗായകന്
കുട്ടികളുടെ കവി
ഭക്തകവി
ആധുനിക കവിത്രയത്തില്‍ 'ആശയഗംഭീരന്‍' എന്നറിയപ്പെട്ടിരുന്ന കവി.
ഉള്ളൂര്‍
വള്ളത്തോള്‍
ആശാന്
വൈലോപ്പിള്ളി
പൂവല് എന്ന വാക്കിന്റെ അര്‍ത്ഥം കണ്ടെത്തുക.
വാഴക്കൃഷി
നെല്‍ക്കൃഷി
വയല്‍
കിളി
വെള്ളമുള്ള പാടങ്ങളില്‍ മരമടിയ്ക്ക് ഉപയോഗിക്കുന്നത്.
കാള
പലക
കലപ്പ
തൂമ്പ
ഞാറു നടുന്നതിന് മുമ്പ് നടത്തുന്ന നിലം നിരപ്പാക്കലിന് പറയുന്ന പേര്.
മരമടി
ഉഴവ്
കിളയ്ക്കല്
മെതി
മരത്തിനു മീതെ മറിയുന്നത് എന്താണ്?
ചെറിയ മീനും, മരക്കട്ടയും
പക്ഷികള്‍
കാളകള്‍
ഞാറ്
തെക്കുഭാഗത്തു നിന്ന് കാറ്റു വീശിയപ്പോള്‍ എന്താണ് സംഭവിച്ചത്?
പൂക്കള്‍ കൊഴിഞ്ഞു
കിളികള്‍ പറന്നു
പൂക്കളുടെ ഗന്ധം പരന്നു
വേലികള്‍ തകര്‍ന്നു
'കോകിലം' സമാനപദം കണ്ടെത്തുക.
ശുകം
പികം
ശാരിക
തത്ത
മണ്ണിനെ പൂവണിയിപ്പിക്കുന്ന ഏറ്റവും വലിയ കലാപ്രവര്‍ത്തനം.
നഗരവല്‍ക്കരണം
യന്ത്രവല്‍ക്കരണം
വന്‍കെട്ടിട നിര്‍മ്മാണം
കൃഷി