വായുവിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഗീത ഉപകരണം.
ഗിത്താര്‍
ഓടക്കുഴല്‍
വീണ
മൃദംഗം
കൂട്ടത്തില്‍പ്പെടാത്തത്.
വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമാണ്
വായുവിന് ഭാരമുണ്ട്
വായുവിന് നിശ്ചിത ആകൃതിയുണ്ട്
വായുവിന് ശക്തിയുണ്ട്
ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ വാതകം.
കാര്‍ബണ്‍ മോണോക്സൈഡ്
പ്രോപ്പൈന്
മീഥീന്
മീഥൈല്‍ ഐസോ സയനേററ്
വായുവിന്റെ സാന്നിധ്യത്തിന് ഒരു ഉദാഹരണമല്ലാത്തത്
സ്വിച്ച് ഇടാതെ തന്നെ ഫാന്‍ ചിലപ്പോള്‍ കറങ്ങുന്നത്
മരങ്ങള്‍ ആടി ഉലയുന്നത്
വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാകുന്നത്
ചെടികള്‍ വാടിപ്പോകുന്നത്
തെറ്റായ പ്രസ്താവന.
വായു സര്‍വ്വവ്യാപിയാണ്
വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമില്ല
ചലിക്കുന്ന വായുവാണ് കാറ്റ്
താജ്മഹല്‍ നിര്‍മ്മിച്ചത്
ജഹാംഗീര്‍
ഷാജഹാന്
മുംതാസ്
ബാബര്‍
സസ്യങ്ങള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ വാതകം.
നൈട്രജന്‍
ഹൈഡ്രജന്‍
ഓക്സിജന്‍
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ജീവന് നിലനില്ക്കാന് ഏറ്റവും അത്യന്താപേക്ഷിതമായ വസ്തു
ജലം
വായു
പാര്‍പ്പിടം
ആഹാരം