Topics |
---|
ഏതെല്ലാം തരത്തില്‍ ചതുരത്തിന്റെ നാലിലൊന്ന് മുറിച്ചെടുക്കാം?
(1) വലിയ വശങ്ങളെ 4 തുല്യ ഭാഗങ്ങളാക്കി മുറിക്കുക.
(2) ചെറിയ വശങ്ങളെ 4 തുല്യ ഭാഗങ്ങളാക്കി മുറിക്കുക.
(3) ചെറിയ വശത്തിന്റെയും വലിയ വശത്തിന്റെയും മധ്യത്തിലൂടെ മുറിക്കുക .
(4) ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കാം. ഏതെങ്കിലും ചെറിയ വശത്തിന്റെ മധ്യബിന്ദുവില്‍ നിന്നും എതിര്‍ വശത്തിന്റെ മധ്യബിന്ദുവിലേയ്ക്കും കോണുകളിലേയ്ക്കും വരയ്ക്കുക .
(5) ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കാം. ഏതെങ്കിലും ഒരു മൂലയില്‍ നിന്ന് എതിര്‍ വശത്തിന്റെ മധ്യബിന്ദുവിലേയ്ക്കു വരയ്ക്കുക . വിണ്ടും മധ്യ ബിന്ദുക്കള്‍ തമ്മില്‍ യോജിപ്പിക്കുക .
ഒരു ചോക്ലേറ്റ് ബാറിന്റെ ഭാഗം മനുവിനും ഭാഗം സനുവിനും ബാക്കി അനുവിനും കിട്ടി. അനുവിനു കിട്ടിയത് ചോക്ലേറ്റിന്റെ എത്ര ഭാഗം?
മനുവിന് കിട്ടിയത് = ഭാഗം.
സനുവിന് കിട്ടിയത് = ഭാഗം.
∴ അനുവിന് കിട്ടിയത് = ഭാഗം.
ഒരു കിലോഗ്രാം പച്ചമുളകിന് 16 രൂപയാണ് വില കിലോഗ്രാം എന്തുവില?
(a) കിലോഗ്രാം പച്ചമുളകിന് എന്താണ് വില?
കിലോഗ്രാം മുളകിന്റെ വില = 16 രൂപയുടെ ഭാഗം = 8 രൂപ .
(b) കിലോഗ്രാം പച്ചമുളകിന് എന്താണ് വില?
1 കിലോഗ്രാമിന്റെ ഭാഗമാണ് കിലോഗ്രാം .
അപ്പോള്‍ കിലോഗ്രാം മുളകിന്റെ വില = 16 രൂപയുടെ ഭാഗം = 4 രൂപ .
(c) കിലോഗ്രാം പച്ചമുളകിന്റെ വില എത്രയാണ് ?
കിലോഗ്രാം പച്ചമുളകിന്റെ വില = 2 കിലോഗ്രാം പച്ചമുളകിന്റെ വില + കിലോഗ്രാം പച്ചമുളകിന്റെ വില .
2 കിലോഗ്രാം പച്ചമുളകിന്റെ വില = 16 + 16 = 32 രൂപ .
കിലോഗ്രാം മുളകിന്റെ വില = 8 രൂപ .
∴ കിലോഗ്രാം മുളകിന്റെ വില = 32 + 8 = 40 രൂപ .
ആതിരയുടെ സ്‌കൂളിലെ ഹരിതക്ലബ് കൃഷിചെയ്ത പച്ചക്കറിത്തോട്ടം നോക്കൂ ?
(a) ആകെ സ്ഥലത്തിന്റെ എത്ര ഭാഗത്താണ് വെണ്ട കൃഷി ചെയ്തത് ?
ഭാഗം .
(b) എത്ര ഭാഗമാണ് പയര്‍ കൃഷി ചെയ്തത് ?
ഭാഗം.
(c) എത്ര ഭാഗമാണ് ചീര കൃഷി ചെയ്തത് ?
ഭാഗം .
(d) ചീരയും മുളകും കൂടി കൃഷി ചെയ്തത് എത്ര ഭാഗത്താണ് ?
ഭാഗം .
(e) വെണ്ടയും പയറും കൂടി എത്ര ഭാഗം ?
ഭാഗം .
ആതിരയുടെ അമ്മക്കും അച്ഛനും കൂടി മാസം 12000 രൂപ വരുമാനമുണ്ട്. ഇത് അവര്‍ എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നതെന്നു ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .
(a) ഓരോ ഇനത്തിലും ഉപയോഗിക്കുന്നത് ആകെ വരുമാനത്തിന്റെ എത്ര ഭാഗമാണ് ?
ഭക്ഷണം =
വിദ്യാഭ്യാസം, ആരോഗ്യം =
പത്രം, ഫോണ്‍, വിനോദം =
യാത്ര =
സമ്പാദ്യം =
മറ്റു ചെലവുകള്‍ =
(b) വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഒരേ തുക തന്നെയാണ് ചെലവഴിക്കുന്നതെങ്കില്‍ ഓരോ ഇനത്തിനും ചെലവഴിക്കുന്നത് ആകെ വരുമാനത്തിന്റെ എത്ര ഭാഗമാണ് ?
വിദ്യാഭ്യാസത്തിന് ചെലവഴിക്കുനത് ആകെ വരുമാനത്തിന്റെ ഭാഗത്തിന്റെ ഭാഗം .
ആരോഗ്യത്തിന് ചെലവഴിക്കുനത് ആകെ വരുമാനത്തിന്റെ ഭാഗത്തിന്റെ ഭാഗം .
(c) പത്രം, ഫോണ്‍, ഇവ രണ്ടിനും വേണ്ടി ചെലവഴിക്കുന്ന തുക തന്നെയാണ് വിനോദത്തിനു മാത്രമായി ചെലവായത്. ഇവ ഓരോന്നിനും വരുമാനത്തിന്റെ എത്ര ഭാഗം വീതമാണ് ചെലവായത്?
പത്രം, ഫോണ്‍ - ആകെ വരുമാനത്തിന്റെ ഭാഗം .
വിനോദം - ആകെ വരുമാനത്തിന്റെ ഭാഗം .
5 മിഠായി രണ്ട് പേര്‍ക്ക് വീതിച്ചാല്‍ ഓരോരുത്തര്‍ക്കും എത്ര മിഠായി വീതം കിട്ടും ?
ഓരോരുത്തര്‍ക്കും കിട്ടുന്നത് =
ഓരോരുത്തര്‍ക്കും മിഠായി വീതം കിട്ടും .
15 മീറ്റര്‍ നീളമുള്ള ഒരു കയര്‍ 2 തുല്യ കഷണങ്ങളാക്കി മാറ്റിയാല്‍ ഒരു കഷണത്തിന്റെ നീളം എത്ര മീറ്ററാണ് ?
ഒരു കഷണത്തിന്റെ നീളം = 15 ÷ 2
=
Practice in Related Chapters |
Akavum Puravum |
Roopangal |
Sankhya Lokam |
Bhagangalude Sankhya |
Bhinnakangalude Sthaanam |
Sankhyakalkkullil |