രാത്രിയും, പകലും ഉണ്ടാകുന്ന കമ്പ്യൂട്ടറിലെ സങ്കേതമാണ്
Sunclock
Tux clock
Tux sun
Tux war
Tux math ജാലകം തുറക്കുന്ന വിധം.
Application →Games →Tux Math
Application → Education → Tux Math
Application → Graphics → Tux Math
Application → Office → Tux Math
Sunclock ജാലകത്തില് ഭൂപടത്തില് മങ്ങിയ ഭാഗം എന്തിനെ സൂചിപ്പിക്കുന്നു.
പകലിനെ
രാത്രിയെ
ഭൂഖണ്ഡത്തെ
നദികളെ
KTouch ജാലകം തുറക്കുന്ന വിധം.
Application → Education → KTouch
Application → Graphics → KTouch
Application → Games → KTouch
Application → KTouch
സണ്ക്ലോക്ക് ജാലകത്തില് ഭൂപടത്തില് പകലിനെ സൂചിപ്പിക്കുന്ന ഭാഗം എങ്ങനെ കാണുന്നു?
തെളിഞ്ഞ നിറത്തില്
പച്ച നിറത്തില്
മഞ്ഞ നിറത്തില്
നീല നിറത്തില്
KHangMan ജാലകത്തില് അക്ഷരങ്ങള് ടൈപ്പ് ചെയ്ത് ശേഷം കീ ബോര്ഡിലെ ..... കീ അമര്ത്തണം.
ഷിഫ്റ്റ്
ആള്ട്ട്
എന്റര്
കണ്ട്രോള്
ടക്സ് മാത്ത് ജാലകത്തില് കാണുന്ന ഗണിത ക്രിയകള്ക്ക് ഉത്തരം നല്കുന്നത്.
മൗസ് ക്ലിക്കിലൂടെ
കീ ബോര്ഡിലൂടെ
ജോയിസ്റ്റിക് ലൂടെ
ഇവയെല്ലാം
കണക്കുകള് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഗെയിം.
Tux paint
Calculator
open office Calc
TuxMath
ടക്സ് മാത്ത് ജാലകത്തിലെ ഗെയിം തുടങ്ങാനുള്ള ബട്ടണ്.
OPTIONS
PLAY
CREDITS
QUIT
KHangMan ജാലകം തുറക്കുന്ന രീതി.
Application → Games → KHangMan
Application → Education → KHangMan
Application → Tux type → KHangMan
Application → office → KHangMan