pre defined സ്ലൈഡ് layout ഉള്ളത്.
Template
Tag
Table
Layout
പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുവേണ്ടി ലിനക്സില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ്.
Open Office Impress
Gimp
Libre office draw
Tux paint
Ipress ജാലകത്തില്‍ വിവിധ തരത്തിലുള്ള സ്ലൈഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെയാണ്.
Create
File
Insert
ഒരു സ്ലൈഡിന്റെ ഫുള്‍ സ്ക്രീനില്‍ കാണുന്നതിന്
slide show - slide show
view show - slide show
slide show - view show
slide - view
Impress - ൽ New slide, slide design എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ബട്ടണ്‍ ഇരിക്കുന്നത്.
Presentation tool bar.
Slide sorter tool bar.
Task pane.
menu bar.
A Custom Animation ഉൾപ്പെടുത്തിയിരിക്കുന്ന മെനു.
View
Slide show
Animation
സ്ലൈഡിന് പശ്ചാത്തലനിറം നല്‍കുന്നതിന്.
Format page ക്ലിക്ക് ചെയ്യണം.
Insert ക്ലിക്ക് ചെയ്യണം.
View ക്ലിക്ക് ചെയ്യണം.
Slide show - ക്ലിക്ക് ചെയ്യണം.
കൂട്ടത്തില്‍ പെടാത്തത്.
Impress.
power point
Lotus
സ്ലൈഡുകൾ തിരഞ്ഞെടുക്കുന്നതിനായി ഡയലോഗ് ബോക്സിലെ ഏത് ബട്ടണാണ് ക്ലിക്ക് ചെയ്യേണ്ടത്.
Empty presentation
From Template
Next
Windows ഉപയോഗിക്കുന്ന presentation software.
Power point
Impress
Kpresenter