Tux math ജാലകം തുറക്കുന്ന വിധം.
Application →Games →Tux Math
Application → Education → Tux Math
Application → Graphics → Tux Math
Application → Office → Tux Math
KHangMan ജാലകത്തില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത് ശേഷം കീ ബോര്‍ഡിലെ ..... കീ അമര്‍ത്തണം.
ഷിഫ്റ്റ്
ആള്‍ട്ട്
എന്റര്‍
കണ്ട്രോള്
Mathwar-ല്‍ പുതിയ ഗെയിം എടുക്കുന്ന രീതി.
File → Game
File → Open → Game
File → New →Game
File →Open → New Game
ടക്സ് മാത്തിന്റെ പിതാവ്.
ഹെര്‍മന്‍ ഹോളറിത്ത്
ജോണ്‍ നേപ്പിയര്‍
ബില്‍ കെന്‍ഡ്രിക്
ചാള്‍സ് ബാബേജ്
സണ്‍ക്ലോക്ക് ജാലകത്തില്‍ ഭൂപടത്തില്‍ പകലിനെ സൂചിപ്പിക്കുന്ന ഭാഗം എങ്ങനെ കാണുന്നു?
തെളിഞ്ഞ നിറത്തില്‍
പച്ച നിറത്തില്‍
മഞ്ഞ നിറത്തില്‍
നീല നിറത്തില്‍
രാത്രിയും, പകലും ഉണ്ടാകുന്ന കമ്പ്യൂട്ടറിലെ സങ്കേതമാണ്
Sunclock
Tux clock
Tux sun
Tux war
ടക്സ് മാത്തിന് തുല്യമായ മറ്റൊരു ഗെയിം ആണ്
മിന് സ്പിപ്പര്‍
മാത്ത് വാര്
കണക്കിലെ കളികള്‍
കാല്‍ക്കുലേറ്റര്‍
ടക്സ് മാത്ത് ജാലകത്തില്‍ കാണുന്ന ഗണിത ക്രിയകള്‍ക്ക് ഉത്തരം നല്‍കുന്നത്.
മൗസ് ക്ലിക്കിലൂടെ
കീ ബോര്‍ഡിലൂടെ
ജോയിസ്റ്റിക് ലൂടെ
ഇവയെല്ലാം
Sunclock ജാലകം തുറക്കുന്ന വിധം
Application → Games →Sunclock
Application → Education → Sunclock
Application → Graphics → Sunclock
Application → Tux paint → Sunclock
Tux Type ജാലകം തുറക്കുന്ന രീതി.
Application → Games → Tux Type
Application → Education → Tux Type
Application → Graphics → Tux Type
Application →office → Tux Type