നാം ടൈപ്പ് ചെയ്ത വാക്കുകള്‍ സ്ക്രീനിന്റെ മധ്യഭാഗത്ത് ക്രമീകരിക്കുന്നതിന് ഉപയോഗിക്കന്നത്
Left alignment
Right alignment
Center
Justify
ഫോണ്ടിന് ഉദാഹരണമാണ്
Black
Open Office
Times New Roman
Home
ടൈപ്പ് ചെയ്ത വാക്കുകളുടെ വലിപ്പവ്യത്യാസം വരുത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്.
Font
Font style
Font size
Font format
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുന്നത്.
Application → office → open office . org writer
Application → open office . org writer
Application →Accessories → open office .org writer
Application →Graphics → open office . org writer
സ്ക്രീനില്‍ നമുക്കാവശ്യമായ സ്ഥലത്ത് കഴ്സര്‍ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന കീ
Arrow key
Back space key
Enter key
Space Bar
ടൂള്‍ ബാറിലെ Save Button-ന്റെ ഉപയോഗം എന്തിനെ സൂചിപ്പിക്കുന്നു?
open
print
save
close
save, open, print എന്നിങ്ങനെയുള്ള ബട്ടണുകളടങ്ങിയ ബാറാണ്
Tool Bar
Menu Bar
Title Bar
Status Bar
കീ ബോര്‍ഡില്‍ ഉള്ള ആരോ കീകള്‍.
2
3
4
5
ഷിഫ്റ്റ് കീ യുടെ ഉപയോഗം.
അക്കങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന്
വലിയ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന്
വരികള്‍ക്കിടയില്‍ സ്ഥലം നല്‍കുന്നതിന്
വലിയ അക്ഷരങ്ങളും, ചെറിയ അക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നതിന്.
നാം ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും സ്ഥാനം മോണിറ്ററില്‍ സൂചിപ്പിക്കുന്ന കറുത്ത വരയാണ്
പോയിന്റര്‍
ലൈന്‍
കഴ്സര്‍
ടേബിള്‍