Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Malayalam
Information Technology
English
Back to home
Start Practice
Question-1
തിരുവിതാംകൂറിലെ ഈഴവര്‍ക്കും മറ്റും പിന്നോക്ക സമുദായക്കാര്‍ക്കും സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെ നടന്ന സമരം.
(A)
മലയാളി മെമ്മോറിയല്‍
(B)
പുന്നപ്ര വയലാര്‍
(C)
ഈഴവ മെമ്മോറിയല്‍
(D)
നിവര്‍ത്തന പ്രക്ഷോഭം
Question-2
പുന്നപ്രവയലാര്‍ സമരം നടന്നത്.
(A)
1932
(B)
1938
(C)
1896
(D)
1946
Question-3
തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്.
(A)
മാര്‍ത്താണ്ഡവര്‍മ്മ
(B)
പഴശ്ശിരാജാവ്
(C)
ബാലരാമവര്‍മ്മ
(D)
സ്വാതി തിരുന്നാള്‍
Question-4
ബ്രിട്ടീഷ് ഭരണാധികാരികള്‍ മലബാറില്‍ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായത്തിനെതിരെ നടന്ന കലാപം.
(A)
മാപ്പിളലഹള
(B)
മലബാര്‍ കലാപം
(C)
നിവര്‍ത്തന പ്രക്ഷോഭം
(D)
മലയാളി മെമ്മോറിയല്‍
Question-5
മലബാറില്‍ ആധുനിക രീതിയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
(A)
ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്
(B)
ഗവണ്മെന്റ്
(C)
ബ്രിട്ടീഷുകാര്‍
(D)
കൊച്ചിരാജ്യപ്രജാ മണ്ഡലം
Question-6
മലയാളി മെമ്മോറിയലിനു നേതൃത്വം നല്‍കിയത്.
(A)
എ.കെ.ഗോപാലന്
(B)
കെ.കേളപ്പന്
(C)
ജി.പി.പിള്ള
(D)
പി.കൃഷ്ണപിള്ള
Question-7
ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ആരംഭിച്ചത്.
(A)
1932
(B)
1938
(C)
1936
(D)
1942
Question-8
1957-ലെ മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
(A)
കെ.സി.ജോര്‍ജ്ജ്
(B)
ടി.വി.തോമസ്
(C)
കെ.ആര്.ഗൗരി
(D)
ജോസഫ് മുണ്ടശ്ശേരി
Question-9
കേരളത്തിലെ ആദ്യമന്ത്രിസഭയിലെ മുഖ്യമന്ത്രി.
(A)
ഇ.എം.എസ്
(B)
ജോസഫ് മുണ്ടശ്ശേരി
(C)
പട്ടം താണുപിള്ള
(D)
ടി.വി.തോമസ്
Question-10
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്.
(A)
ഡോ: പല്‍പ്പു
(B)
ജി.പി.പിള്ള
(C)
കെ.പി.ശങ്കരമേനോന്
(D)
പട്ടം താണുപിള്ള
Your Score 0/10
Click
here
to see your answersheet and detailed track records.
Std 6
Kerala (Malayalam Medium)
Practice in Related Chapters
Pashchimaghattathiloode
Ivide jeevikkunnavar
Bhakshya Suraksha
Vyvasaayavishesham
Bhoomiyil Nammude Sthaanam
Adhikaaram Janangalkku
Keralasamsthana Roopeekaranam
Adhwaanam Sambath
Naadu Varaikkaam
Bharana Nirvahanam Jillayil
Aarogyam Poornamaavaan
Madhyakala India: Adhikarakendrangal
Madhyakala India: Samooham Vibhavam Vinimayam
Keralam : Mannum Mazhayum Manushyanum
Ulpadana Prakriyayiloode
Bhoomi: Kadhayum Kaaryavum
Vaividhyangalude Lokam
Madhyakaala India: Kalayum Saahithyavum
Madhyakaala Lokam
Powered By