തോട്ടപ്പള്ളി സ്പില്‍വേ നിര്‍മ്മിച്ചിരിക്കുന്നത്.
കുട്ടനാട്
വയനാട്
ഇടുക്കി
കോട്ടയം
മുണ്ട്, നേര്യത്, തോര്‍ത്ത്, ബെഡ്ഷീറ്റ് മറ്റു തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന മേഖല.
കയര്‍
ഈറ
പന
കൈത്തറി
കൈ കൊണ്ട് കയര്‍ പിരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഉപയോഗിക്കുന്നത്.
റാട്ട്
തല്ലി
ചൂടി
കൊട്ടുവടി
ഈറ കൊണ്ട് ഉണ്ടാക്കുന്ന നാടന്‍ ഉല്പന്നം.
പരവതാനി
കുട്ട
ബ്രഷ്
ചകിരിയില്‍ നിന്ന് നാര് വേര്‍തിരിച്ചെടുക്കുന്ന യന്ത്രം.
ഡീഫൈബറിംഗ് മെഷീന്
ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്
ആട്ടോമാറ്റിക് ലൂം
കട്ടിംഗ് മെഷീന്
കേരളത്തില്‍ കയര്‍ ഉല്പാദനം ഏറ്റവും കൂടുതലുള്ള ജില്ല.
ആലപ്പുഴ
പാലക്കാട്
പത്തനംതിട്ട
കണ്ണൂര്‍
കെല്‍പാം എന്ന സ്ഥാപനം ബന്ധപ്പെട്ടിരിക്കുന്നത്.
കശുവണ്ടി
ഒരു പ്രദേശത്തു വളര്‍ന്നു വരികയും, തലമുറകളായി ഒരു കൂട്ടം ആളുകളുടെ ഉപജീവനമാര്‍ഗ്ഗമായി മാറുകയും ചെയ്ത തൊഴിലുകള്‍.
പരമ്പരാഗത തൊഴിലുകള്‍
നൂതന തൊഴിലുകള്‍
തൊഴിലുറപ്പ് പദ്ധതികള്‍
കൂട്ടുകൃഷി സമ്പ്രദായങ്ങള്‍
കാഞ്ഞിരോട് കൈത്തറി സഹകരണസംഘം സ്ഥാപിതമായത്.
1952 ജനുവരി 2
1952 ഒക്ടോബര്‍ 5
1952 നവംബര്‍ 5
1952 ജനുവരി 26
നാളികേര തൊണ്ടില്‍ നിന്ന് ചകിരിനാരു വേര്‍തിരിച്ച് ഉണ്ടാക്കുന്നത്.
വട്ടി
പായ്