ഭൂപടങ്ങളിലെ ഈ അടയാളം എന്തിനെ സൂചിപ്പിക്കുന്നു?
സ്കൂള്
കുളം
ഇലക്ട്രിസിറ്റി ഓഫീസ്
വാര്ഡ് അതിര്
ഭൂമിയിലെ വെറും നാലുമീറ്റര് ചുറ്റളവില് വരെയുള്ള പ്രദേശത്തിന്റെ കൃത്യതയാര്ന്ന ചിത്രങ്ങളും വിവരങ്ങളും നല്കുന്ന ഉപഗ്രഹ സംവിധാനമാണ്.
ഗ്ലോബ്
രൂപരേഖ
വടക്കുനോക്കിയന്ത്രം
ജി .പി .എസ്
ഏത് ദ്വീപു നിവാസികളാണ് കക്കകള് കെട്ടി വെച്ച് ഭൂപടം നിര്മ്മിക്കുന്നത്.
പസഫിക് സമുദ്രം
അറ്റ്ലാന്റിക്
ആര്ട്ടിക്
ഇന്ത്യന് മഹാസമുദ്രം
പുരാതന ഈജിപ്തുകാര് ഭൂപടങ്ങള് ഉപയോഗിച്ചിരുന്നത്.
സ്ഥലത്തിന്റെ അതിര് അറിയുന്നതിന്
കടല് അറിയുന്നതിന്
കുളങ്ങള് അറിയുന്നതിന്
കെട്ടിടങ്ങള് അറിയുന്നതിന്
ഭൂപടത്തില് മുകളില് കാണുന്നത് ദിക്ക്
കിഴക്ക്
പടിഞ്ഞാറ്
തെക്ക്
വടക്ക്
ഭൂപടത്തില് കാണുന്ന ഈ അടയാളം എന്തിനെ സൂചിപ്പിക്കുന്നു?
ആശുപത്രി
തോട്
അമ്പലം
ഈ അടയാളം എന്തിനെ സൂചിപ്പിക്കുന്നു?
പ്രധാന റോഡുകള്
സ്റ്റേറ്റ് ഹൈവേ -1
മുസ്ലീം പള്ളി
ഭൂപടത്തിലെ രണ്ടു ബിന്ദുക്കളും, ആ ബിന്ദുക്കള് പ്രതിനിധാനം ചെയ്യുന്ന യഥാര്ത്ഥ ഭൂമിയിലെ രണ്ടു ബിന്ദുക്കളും തമ്മിലുള്ള അകലങ്ങളുടെ അംശബന്ധമാണ്.
ഭൂപടം
തോത്
അകലം
ഭൂമിയുടെ ആകൃതിയും, വലിപ്പവും കാണിക്കാന് ഭൂപടങ്ങള് നിര്മ്മിച്ചിരുന്ന രാജ്യക്കാരായിരുന്നു
ബാബിലോണിയക്കാര്
ഈജിപ്തുകാര്
ഗ്രീക്കുകാര്
റോമക്കാര്