കളക്ടറുടെ ഓഫീസ് അറിയപ്പെടുന്ന പേര്.
താലൂക്കാഫീസ്
വില്ലേജാഫീസ്
കളക്ടറേറ്റ്
കോര്പ്പറേഷന്
വീടും സ്ഥലവും വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്ഥാപനം.
സബ് രജിസ്ട്രാര്‍ ഓഫീസ്
പോലീസ് സ്റ്റേഷന്
പഞ്ചായത്ത് ഓഫീസ്
ജനങ്ങളുടെ ജീവനും, സ്വത്തിനും, സംരക്ഷണം നല്‍കുക എന്ന ചുമതല നിര്‍വഹിക്കുന്നത്.
പോലീസ്
തഹസില്‍ദാര്‍
വിലേജ് ഓഫീസര്‍
കോടതി
ജില്ലാ ഭരണസംവിധാനത്തിന് നേതൃത്വം വഹിക്കുന്ന ജില്ലകളിലെ സ്ഥാപനം.
താലൂക്കുകള്‍
വില്ലേജുകള്‍
ജില്ലാപഞ്ചായത്ത്
നമ്മുടെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം.
15
14
13
12
താലൂക്കാഫീസിലെ പ്രധാന ഉദ്യോഗസ്ഥന്.
വില്ലേജാഫീസര്‍
തഹസീല്‍ദാര്‍
കളക്ടര്‍
പഞ്ചായത്ത് മെമ്പര്‍
ജില്ലാ മജിസ്ട്രേറ്റിനുള്ള അധികാരം കൂടി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.
ജില്ലാ പോലീസ് സൂപ്രണ്ട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഭൂനികുതി അടയ്ക്കുന്ന സ്ഥലം.
വില്ലേജ് ഓഫീസ്
മുന്‍സിപ്പാലിറ്റി
സംഭവിച്ച ഒരു കുറ്റകൃത്യത്തെക്കുറിച്ച് എഴുതിയ അപേക്ഷ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്
എഫ് .ഐ .ആര്
മഹസര്‍ തയ്യാറാക്കല്‍
സാക്ഷിമൊഴി
തെളിവുകള്‍ ശേഖരിക്കല്‍