സഹകരണമനോഭാവത്തോടെയും, ക്ഷമയോടെയും, സ്നേഹത്തോടെയും ജീവിതം നയിക്കാന്‍ എന്തുള്ളവര്ക്കു മാത്രമേ സാധിക്കുകയുള്ളൂ?
സാമൂഹികാരോഗ്യം
ശാരീരികാരോഗ്യം
മാനസികാരോഗ്യം
പരസ്പരാശ്രിതത്വം
പൊണ്ണത്തടിക്ക് കാരണം
കൊഴുപ്പ്
പോഷകാഹാരക്കുറവ്
കാത്സ്യത്തിന്റെ കുറവ്
വിളര്‍ച്ച
സാമൂഹികാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുദാഹരണം
കോടതി
സ്കൂള്‍
ആശുപത്രി
പൊലീസ് സ്റ്റേഷന്
പകര്‍ച്ചവ്യാധികള്‍ തടയാന്‍ സഹായിക്കുന്ന സ്ഥാപനം.
അങ്കണവാടി
ആശുപത്രികള്‍
കോടതികള്‍
മലിനീകരണ നിയന്ത്രണബോര്‍ഡ്
ശാരീരികാരോഗ്യത്തിന് ആവശ്യം.
സ്നേഹം
സഹിഷ്ണുത
ശുദ്ധജലം
ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യം, അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍, അവര്‍ക്കായുള്ള ആരോഗ്യപരിപാലന പരിപാടികള്‍ ഇവയൊക്കെ ചേര്‍ന്നതാണ്
പരസ്പരാശ്രയത്വം
സുരക്ഷിതത്വം
പൊതുജനാരോഗ്യം
സാമൂഹികാരോഗ്യത്തിനുദാഹരണം.
നല്ല അയല്പക്കബന്ധങ്ങള്
ശുദ്ധവായു
വൃത്തിയുള്ള വീട്
ധാന്യകങ്ങളില് നിന്നും ലഭിക്കുന്നതിന്റെ ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന പോഷകഘടകം.
ധാതു ലവണങ്ങള്‍
മാംസ്യങ്ങള്‍
കൊഴുപ്പുകള്‍
ജീവകങ്ങള്‍
'ആരോഗ്യമെന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മറിച്ച് പൂര്‍ണ്ണമായ ശാരീരികവും, മാനസികവും, സാമൂഹികവുമായ സുസ്ഥിതിയാണ് 'എന്ന് പറഞ്ഞത്.
ലോകാരോഗ്യ സംഘടന
ആരോഗ്യ മിഷന്
കേന്ദ്ര ആരോഗ്യ മന്ത്രി
ലോക ബാങ്ക്
ജീവികളുടെ ശരീരവളര്‍ച്ചയ്ക്കും, ആരോഗ്യത്തിനും ആവശ്യമുള്ള പോഷകഘടകം.
ധാന്യകം
വിറ്റാമിനുകള്‍