കൂട്ടത്തില്‍ പെടാത്തത്.
Impress.
power point
Lotus
Gimp
A Custom Animation ഉൾപ്പെടുത്തിയിരിക്കുന്ന മെനു.
File
View
Slide show
Animation
സ്ലൈഡിന് Background color നല്കുന്ന രീതി.
Format → page → Back ground
Format → Back ground
Format → Fill color
Format → colors
Ipress ജാലകത്തില്‍ വിവിധ തരത്തിലുള്ള സ്ലൈഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെയാണ്.
Layout
Create
Insert
ഒരു മള്‍ട്ടീമീഡിയ പ്രസന്റേഷന്റെ പ്രധാന ഘടകമാണ്.
Slides.
Documents.
Animation.
Picture.
pre defined സ്ലൈഡ് layout ഉള്ളത്.
Template
Tag
Table
സ്ലൈഡുകൾ തിരഞ്ഞെടുക്കുന്നതിനായി ഡയലോഗ് ബോക്സിലെ ഏത് ബട്ടണാണ് ക്ലിക്ക് ചെയ്യേണ്ടത്.
Empty presentation
From Template
Next
ആനിമേഷൻ നല്‍കുന്നതിന് മെനുബാറിലെ ഏത് മെനു ക്ലിക്ക് ചെയ്യണം?
Format
ഒരു സ്ലൈഡിന്റെ ഫുള്‍ സ്ക്രീനില്‍ കാണുന്നതിന്
slide show - slide show
view show - slide show
slide show - view show
slide - view
പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുവേണ്ടി ലിനക്സില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ്.
Open Office Impress
Libre office draw
Tux paint