ഇന്ത്യയിലെ ഏറ്റവും വലിയ നദി.
സിന്ധു
ഗംഗ
ബ്രഹ്മപുത്ര
യമുന
പാനിപ്പത്ത് യുദ്ധം.
അക്ബറും ഇബ്രാഹിം ലോദിയും തമ്മില്
ബാബറും മുഹമ്മദ് ബിന് തുഗ്ലക്കും തമ്മില്
ഇബ്രാഹിംലോദിയും മുഹമ്മദ് ബിന് തുഗ്ലക്കും തമ്മില്
ബാബറും ഇബ്രാഹിംലോദിയും തമ്മില്
തങ്ക, ജിതല് എന്ന ഒരു ഏകീകൃത നാണയവ്യവസ്ഥ നടപ്പിലാക്കിയ ഭരണാധികാരി.
കുത്ബുദ്ദീന് ഐബക്ക്
ഇല്തുത് മിഷ്
സുല്ത്താന റസിയ
ബാല്ബന്
മുഗള് സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ച ഭരണകാലം.
അക്ബറുടെ ഭരണകാലം
ഔറംഗസേബിന്റെ ഭരണകാലം
ഹുമയൂണിന്റെ ഭരണകാലം
ബാബറുടെ ഭരണകാലം
ഭരണം കാര്യക്ഷമമാക്കാന് തലസ്ഥാനം മാറ്റിയ ഭരണാധികാരി.
ബാബര്
ഇബ്രാഹിം ലോദി
മുഹമ്മദ് ബിന് തുഗ്ലക്ക്
അക്ബര്
ഇറാഖില് നിന്ന് കുതിരകളെ ഇറക്കുമതി ചെയ്ത ഭരണാധികാരി.
അലാവുദ്ദീന് ഖില്ജി
കുത്ബുദ്ദീന്
ഡല്ഹി ആദ്യമായി അധികാരകേന്ദ്രമാകുന്നത്.
തൊമരരാജാക്കന്മാര്
ചൗഹാന് ഭരണാധികാരികള്
മംലൂക്ക് വംശം
സുല്ത്താന്മാര്
വിജയനഗരരാജ്യത്തിലെ പ്രധാനഭരണാധികാരിയായിരുന്നത്.
ഹരിഹരന്
ബുക്കന്
കൃഷ്ണദേവരായര്
ഇവരാരുമല്ല
ദക്ഷിണേന്ത്യയിലെ നെല്ലറയായ റെയ്ചൂര്.
ചോളരാജ്യത്ത്
വിജയനഗരത്തില്
ബാഹ്മിനിയില്
മലേഷ്യ