ഇന്ത്യ സന്ദര്ശിച്ച ഇംഗ്ലീഷ് സഞ്ചാരി.
റാല്ഫ് ഫിച്ച്
നിക്കോളോ കോണ്ടി
ഇബ് ന് ബത്തൂത്ത
ബര്ണിയര്
ഭൂമിക്കരവും മേച്ചില്ക്കരവും വിവരിക്കുന്നത് ഏത് സഞ്ചാരിയുടെ വിവരണത്തിലാണ്?
അല് - ബറൂനി
വിജ്ഞാനസമ്പാദനത്തിന് മറ്റു രാജ്യങ്ങളിലേയ്ക്ക് ഇന്ത്യക്കാര് പോകുന്നില്ല. മറ്റുള്ള രാജ്യങ്ങളില് നിന്നുള്ളവര് ഇന്ത്യയിലേയ്ക്ക് വരുകയാണ്. ഇത് ആരുടെ വാക്കുകളാണ്.
ആമീര് ഖുസ്രു
നിക്കോളാ കോണ്ടി
ഇബ് ന് ബത്തുത്ത
യൂറോപ്യന്മാര് 'കാലിക്കോ' എന്നു വിളിച്ചിരുന്ന തുണിത്തരങ്ങള് ഏതു സ്ഥലത്തു നിന്നും അവിടേയ്ക്ക് കയറ്റുമതി ചെയ്തിരുന്നതാണ്.
കൊച്ചി
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
ഒറ്റപ്പെട്ടതേത്?
പട്ട്
കമ്പിളി
സില്ക്ക്
പരുത്തി
മധ്യകാലഘട്ടത്തില് ജാഗിര്ദാരി എന്നും പറഞ്ഞിരുന്ന സമ്പ്രദായം.
ആദ്യമായി കൃഷി ഇറക്കുന്നവര്ക്ക് അതിന്റെ ഉടമസ്ഥാവകാശം ലഭിച്ചിരുന്നത്.
കര്ഷകര്ക്ക് നികുതിയിളവുകള് നല്കിയിരുന്നത്
കര്ഷകര്ക്ക് വിത്തുകള് നല്യിരുന്നത്
ഉദ്യോഗസ്ഥര്ക്ക് വേതനമായി ഭൂമി പതിച്ചു കൊടുത്തിരുന്നത്
മധ്യകാല ഇന്ത്യയില് ആഗ്ര, ലാഹോര്, കാഞ്ചി, മഥുര, ഡല്ഹി എന്നിവിടങ്ങളുടെ പ്രത്യേകത.
പ്രധാന നഗരങ്ങള്
പ്രധാന വിദ്യാകേന്ദ്രങ്ങള്
പ്രധാന വ്യവസായശാലകള്
പ്രധാന വാനനിരീക്ഷണകേന്ദ്രങ്ങള്
"സമ്പല്സമൃദ്ധിയുടെ കേദാരമായ ഈ നഗരത്തിലെ അങ്ങാടികളെല്ലാം വിലപിടിച്ച വസ്തുക്കളെ കൊണ്ട് നിറഞ്ഞവയാണ് ". വിജയനഗരത്തെ കുറിച്ച് ഇങ്ങനെ വിവരണം നല്കിയിരിക്കുന്നത്.
ടവര്ണിയര്
തെറ്റേത്?
ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവികള് നിര്ണ്ണയിക്കപ്പെട്ടിരുന്നത്.
രാജാക്കന്മാര്, പ്രഭുക്കന്മാര്, പുരോഹിതര്, ഉദ്യോഗസ്ഥര് തുടങ്ങിയവര് ഉയര്ന്ന സാമൂഹികപദവി അനുഭവിച്ചു.
കൈത്തൊഴിലുകളിലും കൃഷിയിലും ഏര്പ്പെട്ടിരുന്നവര് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരായിരുന്നു.
സതി, ശൈശവവിവാഹം തുടങ്ങിയ അനാചാരങ്ങള് നിലനിന്നിരുന്നില്ല.