ഇന്ന് മലയാളി അഭിമുഖീകരിക്കുന്ന എറ്റവും പ്രധാന പ്രശ്നം.
ഭക്ഷ്യദൗര്‍ലഭ്യം
അന്തരീക്ഷ മലിനീകരണം
മാലിന്യസംസ്കരണം
മഴയുടെ ദൗര്‍ലഭ്യം
കേരളത്തില്‍ ഭൂവിസ്തൃതി കൂടിയ വിള.
നെല്ല്
തെങ്ങ്
മരച്ചീനി
റബര്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിളവൈവിധ്യമുള്ള പ്രദേശം.
മലനാട്
ഇടനാട്
തീരപ്രദേശം
എല്ലാ പ്രദേശത്തും
കര്‍ഷക ദിനം.
ചിങ്ങം 1
ജനുവരി 1
നവംബര്‍ 1
ചിങ്ങം 31
ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതി കുറഞ്ഞ വിള.
സമുദ്രനിരപ്പില്‍ നിന്നും അധികം ഉയരമാല്ലാത്തപ്രദേശം.
മുകളില്‍ പറഞ്ഞവയെല്ലാം
കേരളത്തെ വിദേശികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റാനുള്ള കാരണം.
പ്രകൃതി സൗന്ദര്യം
സമശീതോഷ്ണമായ കാലാവസ്ഥ
കേരങ്ങളുട നാടായത്
സുഗന്ധവിളകളുടെ പെരുമ
കേരളത്തില്‍ സുഗന്ധവ്യജ്ഞന കൃഷിക്ക് അനുയോജ്യമായ പ്രദേശം.
എല്ലാപ്രദേശത്തും
കേരളത്തിലേക്ക് പച്ചക്കറികളും പൂക്കളും പലവ്യജ്ഞനങ്ങളും ഏറ്റവും കൂടുതല്‍ എത്തിക്കുന്ന സംസ്ഥാനം.
ഒഡീഷ
കര്‍ണാടകം
മഹാരാഷ്ട്ര
തമിഴ്നാട്