മൂലധനത്തിനുള്ള പ്രതിഫലം.
കൂലി
പലിശ
ലാഭം
പാട്ടം
ഉള്‍പ്പെടാത്തത്?
നിലം ഒരുക്കല്‍
കള പറിക്കല്‍
വളം വിതറല്‍
തൊണ്ടഴുക്കല്‍
മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്ന പ്രക്രിയയാണ്
ഉല്പാദനം
ഉല്പന്നം
ഉപഭോഗം
ഉപയോഗം
ഉല്പാദനഘടകം എന്ന നിലയില്‍ ഭുമിയുടെ പ്രതിഫലമാണ്
സംഘാടനത്തിനുള്ള പ്രതിഫലം.
ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പര്‍ശിക്കാനും കഴിയുന്നതുമായ മനുഷ്യ നിര്‍മ്മിത വസ്തുക്കളാണ്
സാധനം
സേവനം
മൂലധനം
സംഘാടനം
ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നത്.
ഒരു സാമ്പത്തിക പ്രവര്‍ത്തനവും നിരന്തരമായി തുടരുന്ന ഒരു പ്രക്രിയയുമാണ്
തൊഴില്‍
മനുഷ്യരുടെ കായികവും മാനസികവും ബുദ്ധിപരവുമായി അദ്ധ്വാനശേഷി ഉപയോഗിക്കുന്നതിനെ പറയുന്നത്.