ഭൂമധ്യരേഖയുടെ കോണീയ അളവ്.
1800
900
00
66 1/20
ഭൂമി അതിന്റെ അച്ചുതണ്ടില് സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. അതാണ്
ഭ്രമണം
അധിവര്ഷം
വര്ഷം
പരിക്രമണം
ഗ്ലോബില് ഇരുധ്രുവങ്ങളേയും ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖ.
അക്ഷാംശരേഖ
രേഖാംശരേഖ
ഭൂമധ്യരേഖ
ഇവയൊന്നുമല്ല
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടില് സ്വയം കറങ്ങുന്നുവെന്ന് ഉറച്ചു വിശ്വസിച്ചിരുന്നത്.
പൈഥഗോറസ്
കോപ്പര് നിക്കസ്
ആര്യഭടന്
മഗല്ലന്
ഭൂമിയുടെ ഭ്രമണം.
പടിഞ്ഞറുനിന്നും കിഴക്കോട്ട്
കിഴക്കു നിന്നും പടിഞ്ഞാറോട്ട്
വടക്കു നിന്നും തെക്കോട്ട്
തെക്കു നിന്നും വടക്കോട്ട്
ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യം മുന്നോട്ടു വച്ചത്.
അരിസ്റ്റോട്ടില്
തെയില്സ്
മാനകരേഖാംശം.
0 ഡിഗ്രി രേഖാംശം
60 ഡിഗ്രി രേഖാംശം
90 ഡിഗ്രി രേഖാംശം
30 ഡിഗ്രി രേഖാംശം
ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തിയത്.
സര് ഐസക് ന്യൂട്ടന്
ഭൂമിയുടെ കേന്ദ്രത്തില് നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേയ്ക്കുമുള്ള കോണീയഅകലം.
അക്ഷാംശം
രേഖാംശം
ഉത്തരധ്രുവം
ദക്ഷിണധ്രുവം
ഭൂമിക്ക് ഒരു ഭ്രമണം പൂര്ത്തിയാക്കാന് വേണ്ട സമയം.
25 മണിക്കൂര്
24 മണിക്കൂര്
20 മണിക്കൂര്
23 മണിക്കൂര്