ലോകത്തിലെ ഏറ്റവും വിശാലവും ജൈവവൈവിധ്യസമ്പന്നവുമായ മഴക്കാടുകള് (Rain Forest) സ്ഥിതിചെയ്യുന്നത്.
കോംഗോനദീതിരത്ത്
നൈല്നദീതാരത്ത്
ആമസോണ്നദീതടത്തില്
ഒറഞ്ച് നദീതടത്തില്
മരുഭൂമിയിലെ കപ്പല്.
റെയിന് ഡിയര്
ധ്രുവക്കരടി
ഒട്ടകം
കുതിര
പിഗ്മികളുടെ മുഖ്യ അധിവാസ മേഖല.
കോംഗോനദീതടം
നൈല് നദീതടം
ഓറഞ്ച് നദീതടം
വാള് നദീതടം
ശരിയല്ലാത്ത പ്രസ്താവനയേത്?
പ്രതികൂലകാലാവസ്ഥയും വിഭവങ്ങളുടെ അഭാവവും അതിജീവിച്ച് കഴിയുന്നവരാണ് ഇന്യൂട്ടുകള്.
ഉഷ്ണമരുഭൂമികളിലെ സ്ഥിരം ജനവാസമേഖലകള്ക്ക് ഉദാഹരണമാണ് ആഫ്രിക്കയിലെ നൈല് നദീതടം.
മരുഭൂമികളില് പകല് താപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണ്.
ഇന്യൂട്ടുകള് വനങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
കോംഗോ നദീതടത്തിലെ കാലാവസ്ഥാ സവിശേഷതക്ക് കാരണം.
ഭൂമധ്യരേഖക്ക് അടുത്തു കിടക്കുന്നത്
ഭൂമധ്യരേഖയില് നിന്ന് അകന്നു കിടക്കുന്നത്
ഉത്തരധ്രുവത്തിനോടടുത്തു കിടക്കുന്നത്
ദക്ഷിണധ്രുവത്തിനോടടുത്തുകിടക്കുന്നത്
അറേബ്യന് നാടുകളിലെ നഗരങ്ങളുടെ വളര്ച്ചക്ക് കാരണം.
കൃഷി
ഇരുമ്പു ഖനനം
പെട്രോളിയം നിക്ഷേപങ്ങള്
വൈദ്യുതോല്പാദനം
ഉഷ്ണമരുഭൂമികളിലെ ഗോത്രവര്ഗ ജനവിഭാഗങ്ങളുടെ പ്രധാന ജീവിതോപാധി.
കൃഷിയും കന്നുകാലിവളര്ത്തലും
വേട്ടയാടലും കന്നുകാലിവളര്ത്തലും
കൃഷിയും വേട്ടയാടലും
ഖനനവ്യവസായം
പിഗ്മികളുടെ മുഖ്യ ആഹാരം.
ഉരുളക്കിഴങ്ങ്
മരച്ചീനി
കാട്ടുകിഴങ്ങ്
ചേന
ഉഷ്ണമരൂഭൂമികളുടെ സ്ഥാനം.
30ഡിഗ്രി മുതല് 40 ഡിഗ്രിവരെ അക്ഷാംശങ്ങള്ക്കിടയില്
35ഡിഗ്രി മുതല് 45 ഡിഗ്രിവരെ അക്ഷാംശങ്ങള്ക്കിടയില്
20ഡിഗ്രി മുതല് 30 ഡിഗ്രിവരെ അക്ഷാംശങ്ങള്ക്കിടയില്
10ഡിഗ്രി മുതല് 20 ഡിഗ്രിവരെ അക്ഷാംശങ്ങള്ക്കിടയില്
നൈലിന്റെ ദാനം.
അള്ജീരിയ
അംഗോള
ഉഗാണ്ട
ഈജിപ്ത്