ആറ്റങ്ങള് നിര്മ്മിക്കപ്പെട്ടിരിക്കുന്നത് അതിനേക്കാള് സൂക്ഷ്മമായ കണികകള് കൊണ്ടാണെന്നും ആറ്റത്തെ വിഭജിക്കാന് കഴിയുമെന്നും കണ്ടെത്തിയത്.
റൂഥര്ഫോര്ഡ്
ജോണ് ഡാള്ട്ടന്
ജെ .ജെ .തോസണ്
നീല്സ് ബോര്
ഫോസിലുകളുടെ കാലപ്പഴക്കം നിര്ണയിക്കുന്നത് ഏതിന്റെ ഐസോടോപ്പാണ്.
കൊബാള്ട്ട്
കാര്ബണ്
ഹൈഡ്രജന്
ഫോസ്ഫറസ്
ഫ്ളൂറിന്റെ ആറ്റത്തിലെ ഇലക് ട്രോണുകളുടെ എണ്ണം.
9
10
19
20
സോഡിയം ആറ്റത്തിന്റെ മാസ് നമ്പര്.
11
22
12
23
കണങ്ങളെക്കുറിച്ച് പ്രസ്താവിച്ച ആദ്യഭാരതീയന്.
സുശ്രുതന്
കണാദന്
വരാഹമിഹിരന്
ചരകന്
ഒരു മൂലകത്തിന്റെ 2 ഐസോടോപ്പുകള് തന്നിരുന്നാല് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്.
അറ്റോമിക നമ്പര്
ആറ്റോമിക മാസ്
പ്രോട്ടോണിന്റെ എണ്ണം
ഇലക് ട്രോണിന്റെ എണ്ണം
ആറ്റത്തിന്റെ കേന്ദ്രം
ഇലക്ട്രോണ്
ന്യൂട്രോണ്
പ്രോട്ടോണ്
ന്യൂക്ലിയസ്
ഐസോടോപ്പുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞന്.
മാക്സ് പ്ലാങ്ക്
ഗോള്ഡ് സ്റ്റീന്
ഫ്രെഡറിക് സോഡി
n = 4 ആയാല് ആ ഷെല്ലില് ഉള്ക്കൊള്ളാന് കഴിയുന്ന പരമാവധി ഇലക് ട്രോണുകളുടെ എണ്ണം.
32
16
18
30
ന്യൂട്രോണ് കണ്ടെത്തിയത്
ജെയിംസ് ചാഡ്വിക്ക്
ജെ .ജെ .തോംസണ്