രാസവളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡാണ്
നൈട്രിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
സള്‍ഫ്യൂരിക് ആസിഡ്
ഫോസ് ഫോറിക് ആസിഡ്
+ve അയോണ്സാണ്
കാറ്റയോണ്സ്
ആനയോണ്സ്
ഇലക് ട്രോണ്‍സ്
ന്യൂട്രോണ്സ്
pH സ്കെയില്‍ കണ്ടുപിടിച്ചത്.
അറീനിയസ്
ലാവോസിയെ
സോറന്സണ്
പ്രീസ്റ്റിലി
ആല്ക്കലിയിലെ പൊതുഘടകം.
HO
COOH
H2O
OH
രാസവസ്തുക്കളുടെ രാജാവ്.
H2SO4
HCl
KCl
MgCl
ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആസിഡ്.
ഫോമിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ് (HCl )
അസെറ്റിക് ആസിഡ്
കാത്സ്യം ഹൈഡ്രോക്സൈഡ് ഇവയില്‍ ഏതിന്റെ രാസനാമമാണ് ?
കാസ്റ്റിക് സോഡ
കാസ്റ്റിക് പൊട്ടാഷ്
കുമ്മായം
മില്‍ക്ക് ഓഫ് മഗ്നീഷ്യ
(NH4)2SO4 ....... ന്റെ രാസസൂത്രം.
അമോണിയം ക്ലോറൈഡ്
അമോണിയം നൈട്രേറ്റ്
അമോണിയം ഫോസ്ഫേറ്റ്
അമോണിയം സള്‍ഫേറ്റ്
ആസിഡും ആല്‍ക്കലിയും പരസ്പരം
യോജിക്കുന്നു
വിയോജിക്കുന്നു
നിര്‍വീര്യമാക്കപ്പെടുന്നു.
പ്രതിപ്രവര്‍ത്തിക്കുന്നില്ല
ജൈവപദാര്ത്ഥങ്ങളെ ജീര്‍ണ്ണിപ്പിക്കുന്നത്.
ആസിഡ്
ആല്‍ക്കലി
സൂക്ഷ്മജീവികള്‍
ജലം