അപകേന്ദ്രണം (സെന്ട്രിഫ്യൂഗേഷന്) പ്രയോജനപ്പെടുത്തുന്ന സന്ദര്‍ഭം.
കടല്‍ജലത്തില്‍ നിന്ന് ഉപ്പ് ശേഖരിക്കുക
കാപ്പിയില്‍ നിന്ന് കാപ്പിപ്പൊടി ശേഖരിക്കുക
തൈര് കടയുന്ന പ്രക്രിയ
അരിയില്‍ നിന്ന് തവിട് വേര്‍തിരിക്കുന്ന പ്രക്രിയ
മണ്ണും, ഇരുമ്പ് പൊടിയും ചേര്‍ന്ന മിശ്രിതത്തില്‍ നിന്ന് ഇരുമ്പ് പൊടി വേര്‍തിരിക്കുന്നത്.
അരിയ്ക്കല്‍
സ്വേദനം
കാന്തം
തെളിയൂറ്റല്‍
തെറ്റായ പ്രസ്താവന.
നിറമുള്ള പദാര്‍ത്ഥങ്ങള്‍ വേര്‍തിരിക്കുന്നതാണ് ക്രൊമാറ്റോഗ്രാഫി
മിശ്രിതരൂപീകരണം ഒരു രാസമാറ്റമാണ്
പാലില്‍ നിന്ന് ക്രീം വേര്‍തിരിക്കുന്നതാണ് സെന്‍ട്രിഫ്യുഗേഷന്‍
മെര്‍ക്കുറി ഒരു ദ്രവലോഹമാണ്
കോട്ടണ്‍ തുണി ഉപയോഗിച്ച് ജലം ഒപ്പിയെടുക്കുന്നത്.
വികിരണം
ശോഷണം
ആഗിരണം
ക്രോഡീകരണം
ചുവരില്‍ പൊടി പറ്റിപ്പിടിക്കുന്നത്.
അധിശോഷണം
ബാഷ്പീകരണം
ഹൈഡ്രജനും നൈട്രജനും ചേര്‍ത്തുണ്ടാക്കുന്നത്.
നൈട്രിക് ഓക്സൈഡ്
നൈട്രസ് ഓക്സൈഡ്
അമോണിയ
സോഡിയം ക്ലോറൈഡ്
വായു
സംയുക്തമാണ്
മിശ്രിതമാണ്
ഉല്പന്നമാണ്
ഉല്‍പ്രേരകമാണ്
നിറമുള്ള പദാര്‍ത്ഥങ്ങളെ വേര്‍തിരിക്കുന്ന പ്രക്രിയ.
സെന്‍ട്രിഫ്യുഗേഷന്‍
അംശിക സ്വേദനം
ക്രൊമാറ്റോഗ്രാഫി
ഫില്‍ട്രേഷന്‍
മഷിയിലെ ഘടകമല്ലാത്തത്.
പിഗ് മെന്റ്
ജലം
ആല്‍ക്കഹോള്‍
ബൈന്‍ഡര്‍
ഉപ്പുലായനിയില്‍ നിന്ന് ജലം വേര്‍തിരിക്കുന്ന രീതി.
അരിക്കല്‍