അഗ്നിശമനത്തിനായി ഉപയോഗിക്കുന്ന വാതകം.
ഓക്സിജന്‍
ഹൈഡ്രജന്‍
നൈട്രജന്‍
CO2
ലബോറട്ടറിയില്‍ നിര്‍മ്മിച്ച ആദ്യത്തെ കാര്‍ബണിക പദാര്‍ത്ഥം.
വജ്രം
യൂറിയ
ഡ്രൈ ഐസ്
എസ്റ്റര്‍
കൃത്രിമ ശ്വാസോച്ഛ്വാസം നല്കാന് ഉപയോഗിക്കുന്നത്.
കാര്‍ബോറാണ്ടം
കാര്‍ബോജെന്‍
കാര്‍ബൈഡ്
കാര്ബെറ്റ്
ബയോഗ്യാസിന്റെ പ്രധാന ഘടകം.
എഥിലിന്‍
മീഥേന്‍
ബ്യൂട്ടൈന്‍
അമോണിയ
ഗ്ലാസ് മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്നത്.
ഗ്രാഫൈറ്റ്
സിലിക്കണ്‍
ജെര്‍മെനിയം
കാലാവസ്ഥാവ്യതിയാനത്തിന് ഒരു പ്രധാന കാരണം.
സംവഹനം
വികിരണം
ആഗോളതാപനം
വിസരണം
അന്തരീക്ഷവായുവില്‍ CO2 വിന്റെ അളവ്.
0.003 %
0.03%
0.30%
0.3%
കാര്‍ബണ്‍ സംയുക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന രസതന്ത്ര ശാസ്ത്രശാഖ.
ഇന്‍ഓര്‍ഗാനിക് കെമിസ്ട്രി
ഓര്‍ഗാനിക് കെമിസ്ട്രി
നാനോ കെമിസ്ട്രി
ബയോ കെമിസ്ട്രി
പെന്‍സില്‍ ലെഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.
ടിന്
ജര്‍മ്മേനിയം
ഹരിതഗൃഹപ്രഭാവത്തിന് കാരണമായ വാതകം.
CO
NaCO3
CaSO4