പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മൂലകം.
ഹൈഡ്രജന്‍
ഓക്സിജന്‍
കാര്‍ബണ്‍
നൈട്രജന്‍
പ്രകാശസംശ്ലേഷണ സമയത്ത് O2 ന് പകരം O3 പുറത്തു വിടുന്ന ചെടി.
മുക്കുറ്റി
തുളസി
കറ്റാര്‍ വാഴ
ആന്തൂറിയം
രാസവസ്തുക്കളുടെ രാജാവ്
HCl
KMNO4
H2SO4
MgCl2
ഓസോണ്‍ പാളിക്ക് ദോഷകരമാവുന്നത്.
ഫ്ലൂറിന്‍
ക്ലോറിന്‍
CO2
ഫ്യുവല്സെല്ലിലുള്ള വാതകങ്ങള്‍.
നൈട്രജന്‍, ഹൈഡ്രജന്‍
നൈട്രജന്‍, ഓക്സിജന്‍
ഹൈഡ്രജന്‍, ഓക്സിജന്‍
ഹൈഡ്രജന്‍, CO2
വായുമണ്ഡലത്തില്‍ ഓക്സിജന്‍ ത്രയോറ്റോമിക രൂപം അറിയപ്പെടുന്നത്.
പ്രോട്ടിയം
ഡ്യൂട്ടീരിയം
ഓസോണ്‍
ട്രീഷിയം
എല്ലാ പ്രോട്ടീന്‍ തന്മാത്രകളിലും അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട മൂലകം.
ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്.
പൊട്ടാസ്യം പെര്‍മാംഗനേറ്റ്
ബ്ലീച്ചിങ് പൗഡര്‍
നൈട്രജന്‍ സള്‍ഫേറ്റ്
കാത്സ്യം ഫോസ് ഫേറ്റ്
ക്ലോറിന്‍ വാതകം കണ്ടെത്തിയത്.
ജോസഫ് പ്രീസ്റ്റലി
പോള്ഹെര്മന് മുള്ളര്‍
വില്യം കള്ഷീലേ
ലാവോസിയെ
ഒരു ക്ലോറിന്‍ സംയുക്തത്തിന് ഉദാഹരണം.
AlCO2