9F 19 ഈ മൂലകത്തിന്റെ ആറ്റത്തിനെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്താവന.
ഇലക് ട്രോണുകളുടെ എണ്ണം 9
പ്രോട്ടോണുകളുടെ എണ്ണം 9
ന്യൂട്രോണുകളുടെ എണ്ണം 10
ന്യൂട്രോണുകളുടെ എണ്ണം 9
ആറ്റത്തിലെ കേന്ദ്രബിന്ദുവിനെ കണ്ടെത്തിയത്.
നീല്‍സ് ബോര്
മൈക്കല്‍ ഫാരഡെ
റൂഥര്‍ഫോര്‍ഡ്
ജെ. ജെ. തോംസണ്‍
കണങ്ങളെക്കുറിച്ച് പ്രസ്താവിച്ച ആദ്യഭാരതീയന്‍.
സുശ്രുതന്
കണാദന്‍
വരാഹമിഹിരന്
ചരകന്‍
പ്രോട്ടോണ്‍ കണ്ടെത്തിയത്.
ജെ .ജെ .തോസണ്
റൂഥര്‍ ഫോര്‍ഡ്
ജെയിംസ് ചാഡ്വിക്
മാസ് നമ്പര്‍ എന്നത്.
പ്രോട്ടോണുകളുടെ എണ്ണം
ഇലക് ട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം
പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണത്തിന്റെ തുക
K ഷെല്ലില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഇലക്ട്രോണുകളുടെ എണ്ണം.
8
1
0
2
ആറ്റങ്ങളെ വിഭജിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത്.
ജെ .ജെ .തോംസണ്‍
ജോണ്‍ ഡാള്‍ട്ടണ്‍
മൈക്കിള്‍ ഫാരഡെ
ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണം.
തന്മാത്ര
ആറ്റം
ചെറുതരികള്‍
ന്യൂക്ലിയോണ്‍
ആറ്റങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അതിനേക്കാള്‍ സൂക്ഷ്മമായ കണികകള്‍ കൊണ്ടാണെന്നും ആറ്റത്തെ വിഭജിക്കാന്‍ കഴിയുമെന്നും കണ്ടെത്തിയത്.
ജോണ്‍ ഡാള്ട്ടന്
ഓര്‍ബിറ്റ് .............. ന്റെ സഞ്ചാരപാതയാണ്.
പ്രോട്ടോണ്‍
ഇലക്ട്രോണ്‍
ന്യൂട്രോണ്‍
ന്യൂക്ലിയസ്