ഒരു തന്മാത്രയില് ആറ്റങ്ങളെ തമ്മില് ബന്ധിപ്പിച്ചു നിര്ത്തുന്ന വൈദ്യുതാകര്ഷണബലം.
ദ്വിബന്ധനം
ഏകബന്ധനം
രാസബന്ധനം
ത്രിബന്ധനം
ഇലക്ട്രോനെഗറ്റിവിറ്റി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലീനസ് പോളിങ്
ഗില്ബര്ട്ട് ലൂയിസ്
ജയിംസ് ചാട് വിക്ക്
നീല്സ് ബോര്
രാസബന്ധനത്തില് ഉള്പ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകര്ഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവ്.
ഇലക്ട്രോ നെഗറ്റിവിറ്റി
ഇലക്ട്രോ പോസിറ്റിവിറ്റി
അയോണികബന്ധനം
ഇവയൊന്നുമല്ല
ഹാലൊജനുകള് ഉള്പ്പെടുന്ന ഗ്രൂപ്പ്.
17
1
2
15
നേര്പ്പിച്ച ആസിഡുമായി പ്രവര്ത്തനമില്ലാത്തത്.
ഇരുമ്പ്
സോഡിയം
സില്വര്
സിങ്ക്
$ CCl_{4} $ ഏതിന്റെ രാസസൂത്രമാണ് ?
അലൂമിനിയം ക്ലോറൈഡ്
കാര്ബണ് ക്ലോറൈഡ്
സോഡിയംക്ലോറൈഡ്
കാര്ബണ് ടെട്രാക്ലോറൈഡ്
മൂലക ആറ്റങ്ങളുടെ സംയോജിക്കുവാനുള്ള കഴിവ്
തിളനില
സംയോജകത
ഇലക്ട്രോനെഗറ്റിവിറ്റി
സഹസംയോജകബന്ധനം
വിമാനനിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു മൂലകം.
തോറിയം
അലുമിനിയം
ബെറിലിയം
ക്ലോറിന്റെ അറ്റോമികനമ്പര്
19
18
16