തിരുവുടയാര് കോവില് എന്ന പേരിലറിയപ്പെട്ടിരുന്ന ക്ഷേത്രം
മധുരമീനാക്ഷി ക്ഷേത്രം
തിരുപ്പതി ക്ഷേത്രം
ബൃഹദീശ്വരക്ഷേത്രം
തീരക്ഷേത്രം
കറുത്ത പഗോഡ എന്നറിയപ്പെടുന്നത്
ഖജുരാഹോക്ഷേത്രം
കൊണാര്ക്ക് സൂര്യക്ഷേത്രം
എല്ലോറ ഗുഹാ ക്ഷേത്രം
ഇന്ഡോ - ഇസ്ലാമിക് ശൈലിയില് നിര്മ്മിച്ച ആദ്യനിര്മ്മിതി
പഞ്ചരഥ ക്ഷേത്രം
ഖുത്ബ് മിനാര്
താജ്മഹല്
ഹുമയൂണിന്റെ ശവകുടീരം
അര്ദ്ധവൃത്താകൃതിയിലുള്ള കമാനങ്ങള്, താഴികക്കുടങ്ങള്, മിനാരങ്ങള് എന്നിവ ഏതു വാസ്തുവിദ്യാരീതിയുടെ സവിശേഷതയാണ് ?
ഇന്ഡോ - ഇസ്ലാമിക്
ഹൈന്ദവ - ഇസ്ലാമിക്
ഗോഥിക് ശൈലി
ഇസ്ലാമിക് ശൈലി
താഴെ കൊടുത്തിരിക്കുന്നവയില് മുഗള് ഭരണകാലത്ത് നിര്മ്മിക്കപ്പെട്ടത്
ഖുത്ബ്മിനാര്
ചിദംബരം ക്ഷേത്രം
ഗോള് ഗുംബസ്
ആഗ്രകോട്ട
താഴെ കൊടുത്തിരിക്കുന്നവയില് വൃത്താകൃതിയിലുള്ള താഴികക്കുടം ഏതിന്റെ പ്രത്യേകതയാണ് ?
ചെങ്കോട്ട
ഗോള്ഗുംബസ്
പേര്ഷ്യന് സംഗീതത്തിന്റെ സ്വാധീനഫലമായി ഇന്ത്യയില് രൂപപ്പെട്ട സംഗീതം
ഖവ്വാലി
കര്ണാട്ടിക്
ഖയാല്
ഹിന്ദുസ്ഥാനി സംഗീതം
പഞ്ചരഥങ്ങള് എന്നറിയപ്പെടുന്ന ക്ഷേത്രങ്ങള് നിര്മ്മിച്ചത് ആരുടെ ഭരണകാലത്താണ് ?
പല്ലവന്മാര്
ചോളന്മാര്
മുഗുളന്മാര്
ആര്യന്മാര്
താജ്മഹലിന്റെ ശില്പി
ഉസ്താദ് അഹമ്മദ് ലാഹോറി
കൂഞ്ച്രമല്ലന് പെരുന്തച്ചന്
മീര് അബ്ദുല് കരീം
ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാന്