'പഗോഡകള് ' എന്നറിയപ്പെടുന്ന ബുദ്ധദേവാലയങ്ങള് ആരുടെ നിര്മ്മാണവൈഭവത്തിന് തെളിവാണ് ?
ഇറ്റലി
അറബ്
റോമന്
ചൈന
മദ്ധ്യകാലഘട്ടത്തില് രാജ്യത്തെ കൃഷിഭൂമിയുടെ ഉടമസ്ഥന്
രാജാവ്
പ്രഭുക്കന്മാര്
ക്രഷകര്
ഇടപ്രഭുക്കന്മാര്
------------- വാക്കായ ഫ്യൂഡില് നിന്നുത്ഭവിച്ച പദമാണ് ഫ്യൂഡലിസം.
ഗ്രീക്ക്
ജര്മ്മന്
ഫ്രാന്സ്
ഇസ്ലാമിക ചികിത്സാ സമ്പ്രദായമാണ്
ആയുര്വേദം
അലോപ്പതി
ഹോമിയോപ്പതി
യുനാനി
സാമ്പത്തിക സംഘടനയുടെ ആധാരം
ഫ്യൂഡലിസം
ഗില്ഡ്
കര്ഷകര്
യൂറോപ്പില് ആദ്യമായി യൂണിവേഴ്സിറ്റികള് സ്ഥാപിച്ചത്
സ്പെയിന്
ഇംഗ്ലണ്ട്
ഏത് വാസ്തുവിദ്യയാണ് മദ്ധ്യകാലഘട്ടത്തിലെ ക്രിസ്ത്യന് പള്ളികള് നിര്മ്മിക്കാന് ഉപയോഗിച്ചത് ?
റോമനസ്ക് ശൈലി
ഇന്ഡോ - ഇസ്ലാമിക് ശൈലി
ഗോഥിക് ശൈലി
പേര്ഷ്യന് ശൈലി
അല്റാസി രചിച്ച വൈദ്യശാസ്ത്രഗ്രന്ഥം
അല് -ഖാനൂന്
കിത്താബുല് ഹവെ
റുബായിയ്യാത്ത്
ഷാഹ്നാമ
'ഫ്യൂഡല് ലവീസ് 'എന്നു വിളിക്കുന്ന സേനയെ നിയമിക്കാന് അധികാരമുണ്ടായിരുന്നത്
രാജാവിന്
കര്ഷകന്
പ്രഭുവിന്
ഇടപ്രഭുക്കന്മാര്ക്ക്