പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില് ജീവിക്കുന്ന പ്രധാന ആദിവാസി വിഭാഗം.
ഇരുളര്
കാടര്
മലയരയന്മാര്
മലക്കുറവര്
മലയോര പ്രദേശങ്ങളിലെ കൃഷിയിനം.
നെല്ല്
വാഴ
തേയില
ചോളം
ആനത്താരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന.
ആനകളുടെ പരിശീലന കേന്ദ്രം.
ആനകള് കൂട്ടമായി താമസിക്കുന്ന സ്ഥലം
ആനകളുടെ സഞ്ചാര പാത
ആനകളെ ഉള്പ്പെടുത്തിയുള്ള മത്സരം.
കേരളത്തിന്റെ കിഴക്കു ഭാഗത്തെ അതിര്ത്തി.
അറബിക്കടല്
സഹ്യപര്വ്വതം
കര്ണ്ണാടക
ബംഗാള് ഉള്ക്കടല്
താഴെ പറയുന്നവയില് നെല്ലിനമല്ലാത്തത്.
തൊണ്ടി
വെളിയന്
മംഗള
പാല്ത്തൊണ്ടി
ഏറ്റവും കൂടുതല് ജലവൈദ്യുതപദ്ധതികള് ഉള്ള ജില്ല.
വയനാട്
കോഴിക്കോട്
ഇടുക്കി
പാലക്കാട്
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്ഷം.
1980
1982
1984
1988
വയനാട് ജില്ലയുടെ ആസ്ഥാനം.
പൈനാവ്
സുല്ത്താന് ബത്തേരി
മാനന്തവാടി
കല്പ്പറ്റ
'അട്ടപ്പാടി' സ്ഥിതിചെയ്യുന്ന ജില്ല.
കാസര്കോട്
പശ്ചിമഘട്ടം മുറിച്ചു കടക്കുന്ന ദേശീയ പാത.
ആര്യങ്കാവ് -ചെങ്കോട്ട
തലപ്പാടി-ഇടപ്പള്ളി
പാലക്കാട്-കോഴിക്കോട്
കുണ്ടന്നൂര്-വെല്ലിംഗ്ടണ്