കമ്പ്യൂട്ടറിന്റെ പ്രധാന യന്ത്രഭാഗം അടങ്ങിയിരിക്കുന്നത്.
സിസ്റ്റം യൂണിറ്റ്
ഹാര്ഡ് ഡിസ്ക്
മദര് ബോര്ഡ്
യു.പി.എസ്
മൗസിലൂടെ നിര്ദ്ദേശങ്ങള് നല്കുന്നതിന് കമ്പ്യൂട്ടര് സ്ക്രീനില് ദൃശ്യമാകുന്ന ചിഹ്നം.
ആരൊ പോയ്ന്റെര്
കര്സര്
മൗസ് ആരൊ
I മാര്ക്
കമ്പ്യൂട്ടറിന്റെ പിതാവ്.
റിച്ചാള്ഡ് സ്റ്റാള്മാന്
ജോണ് വോണ് ന്യൂമാന്
ചാള്സ് ബാബേജ്
ലീനസ് ടൊര്വാള്ഡ്
നേപ്പിയര് ബോണ്സ് എന്താണ്?
കണക്കുകൂട്ടല് ഉപകരണം
ഒരു തരം പ്രിന്റര്
മോണിറ്ററിന്റെ മറ്റൊരു പേര്
റെക്കോര്ഡ് ചെയ്യുന്നതിനുള്ള ഉപകരണം
ഏറ്റവും വേഗതയേറിയ പ്രിന്റര്.
ലേസര് പ്രിന്റര്
ഇങ്ക് ജെറ്റ് പ്രിന്റര്
ഡോട്ട് മാട്രിക്സ് പ്രിന്റര്
പ്ലോട്ടര്
ടാബുലേറ്റിംഗ് മെഷീന് കണ്ടുപിടിച്ചത്.
ജോണ് നേപ്പിയര്
പാസ്കല്
ഹെര്മന് ഹോള്റിത്ത്