Dr. Geo യില്‍ വരകളുടെ നിറവും കനവും മാറ്റുന്നതിന് ------ ടൂള്‍ ഉപയോഗിക്കുന്നു.
പ്രോപ്പര്‍ട്ടി ടൂള്‍
സ്റ്റൈല്‍ ടൂള്‍
ലൈന്‍ ടൂള്‍
മെഷര്‍ ടൂള്‍
ഒരു ചിത്രം ഒന്നിലധികം തവണ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Paint Tool
Lines Tool
Magic Tool
Stamp Tool
വൃത്തം വരയ്ക്കാന്‍ X-paint-ല്‍ ഉപയോഗിക്കുന്ന ടൂള്‍.
എലിപ്സ് ടൂള്‍
ബ്രഷ് ടൂള്‍
പെന്‍സില്‍ ടൂള്‍
സെഗ് മെന്റ് ടൂള്‍
ലിനക്സില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയര്‍.
MS Paint
Gimp
Graphics
X paint
X-paint-ല്‍ അമ്പടയാളം വരയ്ക്കുന്നതിന് ഏത് ടൂള്‍ ഉപയോഗിക്കുന്നു.
ഡയനമിക് പെന്‍സില്‍
ആരോ ടൂള്‍
മഴവില്ലിന്റെ ആകൃതിയില്‍ നിറങ്ങള്‍ നല്‍കുന്നതിന് Tux paint -ല്‍ ഉപയോഗിക്കുന്ന ടൂള്‍.
കളര്‍ ടൂള്‍
മാജിക് ടൂള്‍
റെയ്ന്ബോ ടൂള്‍
ഒരു ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേക നിറം നല്‍കുന്നതിന് ----- ടൂള്‍ ഉപയോഗിക്കുന്നു.
സ്പ്രേ ബ്രഷ്
ഫില്‍ കളര്‍
X paint ല്‍ ബ്രഷിന്റെ വലിപ്പം വ്യത്യാസപ്പെടുത്തുന്നത്.
ബ്രഷ് ബട്ടണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് select Brush ക്ലിക്ക് ചെയ്ത്
ടൂള്‍ ബോക്സില്‍ നിന്നും ക്ലിക്ക് ചെയ്ത്
ബ്രഷ് ടൂളില്‍ ക്ലിക്ക് ചെയ്ത്
ഇവയൊന്നുമല്ല
ജ്യാമിതീയ രൂപങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ലിനക്സിലെ ഒരു ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍.
Dr. Geo
Libre Office Draw
Calculator
x-paint
ടക്സ് പെയിന്റിന്റെ ഉപജ്ഞാതാവ്.
ബില്‍ കെന്‍ഡ്രിക്
ജോര്‍ജ് ബൂള്‍
ചാള്‍സ് ബാബേജ്
ജോണ്‍ വിന്‍സെന്റ്