ഉപ്പുലായനിയില് നിന്ന് ജലം വേര്തിരിക്കുന്ന രീതി.
ബാഷ്പീകരണം
സ്വേദനം
ക്രൊമാറ്റോഗ്രാഫി
അരിക്കല്
മഷിയിലെ ഘടകമല്ലാത്തത്.
പിഗ് മെന്റ്
ജലം
ആല്ക്കഹോള്
ബൈന്ഡര്
നിറമുള്ള പദാര്ത്ഥങ്ങളെ വേര്തിരിക്കുന്ന പ്രക്രിയ.
സെന്ട്രിഫ്യുഗേഷന്
അംശിക സ്വേദനം
ഫില്ട്രേഷന്
A, B എന്നീ രണ്ടു പദാര്ത്ഥങ്ങള് കലര്ത്തിയപ്പോള് ഒരു പദാര്ത്ഥം ഉണ്ടായി. ഈ പദാര്ത്ഥം അതിന്റെ ഘടകമായ A യുടേയും B യുടേയും ഗുണങ്ങള് കാണിക്കുന്നു. എങ്കില് ഉണ്ടായ പദാര്ത്ഥം.
സംയുക്തം
മിശ്രിതം
മൂലകം
ഇവയൊന്നുമല്ല
തെറ്റായ പ്രസ്താവന.
മഷി ശുദ്ധപദാര്ത്ഥമാണ്
ഒന്നിലധികം വസ്തുക്കള് ചേര്ന്നതാണ് മിശ്രിതങ്ങള്.
പാലില് നിന്ന് ക്രീം വേര്തിരിക്കാന് സെന്ട്രിഫ്യുഗേഷന് രീതിയാണ് ഉപയോഗിക്കുന്നത്.
മഷി ഒരു മിശ്രിതമാണ്.
ചുവരില് പൊടി പറ്റിപ്പിടിക്കുന്നത്.
ആഗിരണം
അധിശോഷണം
അംശികസ്വേദനത്തിന് ഉദാഹരണം.
പാലില് നിന്ന് ക്രീം വേര്തിരിക്കുന്നത്
അരിയില് നിന്ന് പതിര് വേര്തിരിക്കുന്നത്.
പാലില് നിന്ന് ജലം വേര്തിരിക്കുന്നത്
നിറമുള്ള പദാര്ത്ഥങ്ങളെ വേര്തിരിക്കുന്നത്
വായു
സംയുക്തമാണ്
മിശ്രിതമാണ്
ഉല്പന്നമാണ്
ഉല്പ്രേരകമാണ്
ഈഥൈല് ആല്ക്കഹോളും ജലവും പരസ്പരം
ലയിക്കുന്നില്ല
ലയിക്കും
ജലത്തില് പൊങ്ങിക്കിടക്കുന്നു
ജലത്തിനടിയില് അടിയുന്നു.
നിറമുള്ള പദാര്ത്ഥങ്ങള് വേര്തിരിക്കുന്നതാണ് ക്രൊമാറ്റോഗ്രാഫി
മിശ്രിതരൂപീകരണം ഒരു രാസമാറ്റമാണ്
പാലില് നിന്ന് ക്രീം വേര്തിരിക്കുന്നതാണ് സെന്ട്രിഫ്യുഗേഷന്
മെര്ക്കുറി ഒരു ദ്രവലോഹമാണ്