അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
ജോണ്‍ ഡാല്‍ട്ടണ്‍
ഡൊബറൈനര്‍
മെന്ഡലിയോഫ്
ലാവോസിയ
പീരിയഡിന്റെ എണ്ണവും മൂലകങ്ങളുടെ ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം.
തുല്യം
കൂടുതല്‍
കുറവ്
ഇവയൊന്നുമല്ല
ക്രമാവര്‍ത്തന പട്ടികയില്‍ ലാന്ഥനൈഡുകളുടെ ആകെ എണ്ണം.
14
15
17
7
ആധുനിക പീരിയോഡിക് ടേബിളിലെ ഏറ്റവും ചെറിയ പീരിയഡ്.
1
2
13
മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ആദ്യകാലശ്രമങ്ങള്ക്ക് തുടക്കമിട്ട ശാസ്ത്രജ്ഞന്.
അന്റോയില്‍ ലാവോസിയ
അരിസ്റ്റോട്ടില്‍
പ്രൌട്ട്
മീഥെയ് നില് എത്ര കാര്‍ബണ്‍ - ഹൈഡ്രജന്‍ ഏകബന്ധനമാണ് ഉള്ളത് ?
8
4
ആറ്റങ്ങളില്‍ ഏറ്റവും ചെറുതും , മാസ് കുറഞ്ഞതുമായ മൂലകം.
നൈട്രജന്‍
ഓക്സിജന്‍
ഹൈഡ്രജന്‍
ക്ലോറിന്‍
പീരിയോഡിക് ടേബിളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂലകങ്ങള്‍.
117
103
118
101
നൂറ്റിയൊന്നാമത്തെ മൂലകം.
ഗാലിയം
മെന്ഡലേവിയം
ഡുട്ടീരിയം
ഫെര്‍മിയം
ഐസോടോപ്പുകളെ കണ്ടെത്തിയത്.
ജെ. ജെ. തോംസണ്‍
ഫ്രഡറിക് സോഡി
റൂഥര്‍ഫോര്‍ഡ്