ലിക്കര്‍ അമോണിയ എന്നാല്‍
അമോണിയം ഹൈഡ്രോക്സൈഡ്
അമോണിയം സള്‍ഫേറ്റ്
അമോണിയം നൈട്രേറ്റ്
അമോണിയം ക്ലോറൈഡ്
ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കിയ ഗ്ലാസ് റോഡ് അമോണിയ വാതകത്തിനു മുകളില്‍ കാണിക്കുമ്പോള്‍ ഉണ്ടാകുന്ന വെളുത്ത പുക :
NH4OH
NH4Cl
NaCl
NH3
പഞ്ചസാരയില്‍ ഗാഢ H2SO4 ചേര്‍ത്താല്‍ നമുക്ക് ലഭിക്കുന്ന പദാര്‍ത്ഥം
കാര്‍ബണ്‍
ഹൈഡ്രജന്‍
ഓക്സിജന്‍
സള്‍ഫര്‍
ഹേബര്‍ പ്രക്രിയയില്‍ അഭികാരക തന്മാത്രകളുടെ മൊത്തം എണ്ണം.
6
5
3
4
സമ്പര്‍ക്ക പ്രക്രിയയിലൂടെ നിര്‍മ്മിക്കപ്പെടുന്ന രാസവസ്തു
സള്‍ഫര്‍ ട്രൈ ഓക്സൈഡ്
ഒലിയം
സള്‍ഫര്‍ ഡൈ ഓക്സൈഡ്
സള്‍ഫ്യൂറിക് ആസിഡ്
ഈഥീന്റെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍
ഹൈഡ്രോക്ലോറിക് ആസിഡ്, മീഥീന്
ഹൈഡ്രോക്ലോറിക് ആസിഡ്, എഥനോള്‍
സള്‍ഫ്യൂറിക് ആസിഡ്, മെഥനോള്‍
സള്‍ഫ്യൂറിക് ആസിഡ്, എഥനോള്‍
ഹേബര്‍ പ്രക്രിയ വഴി നിര്‍മ്മിക്കപ്പെടുന്ന രാസവസ്തു
നൈട്രജന്‍
ഹൈഡ്രോക്ലോറിക് ആസിഡ്
അമോണിയ
സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തുന്നത് H2SO4 ന്റെ ഈ ഗുണമാണ്
ശോഷകാരകത്വം
അസിഡിറ്റി
നിര്‍ജ്ജലീകരണം
ജലത്തിലെ ലേയത്വം