പൊതുവിതരണ കേന്ദ്രങ്ങളില്‍ സൗജന്യനിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്
എ.പി.എല്‍ കുടുംബങ്ങള്‍ക്ക്
എസ്. ടി. കുടുംബങ്ങള്‍ക്ക്
എസ്. സി. കുടുംബങ്ങള്‍ക്ക്
65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും സ്വന്തമായി വരുമാനമില്ലാത്തവര്‍ക്കും വേണ്ടി, മാസം തോറും 10 കിലോ അരി പൊതുവിതരണ കേന്ദ്രം വഴി വിതരണം നടത്തുന്ന, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
അന്നപൂര്‍ണ്ണ പദ്ധതി
അന്ത്യോദയ അന്നയോജന
ഇന്ദിര ആവാസ് യോജന
ജവഹര്‍ റോസ്ഗാര്‍ യോജന
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള, ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പദ്ധതി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
രാഷ്ട്രീയ സ്വാസ്ഥ്യ ബീമയോജന
100 ദിവസമെങ്കിലും ജോലിയും, നിശ്ചിത വേതനവും ഉറപ്പു നല്കുന്ന പദ്ധതി.
പ്രധാനമന്ത്രി ഗ്രാമോദയ പദ്ധതി
ജവഹര്‍ ഗ്രാമസമൃദ്ധി യോജന
ഇന്ത്യയില്‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെട്ട ധാന്യം.
നെല്ല്
ചോളം
ഗോതമ്പ്
റാഗി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം.
പഞ്ചാബ്
ആന്ധ്രപ്രദേശ്
ഉത്തര്‍പ്രദേശ്
മധ്യപ്രദേശ്