Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Malayalam
Information Technology
English
Back to home
Start Practice
Question-1
ഷിഫ്റ്റ് സമ്പ്രദായം.
(A)
രാത്രിയില്‍ മാത്രം ജോലി ചെയ്യുക
(B)
പകല്‍ മാത്രം ജോലി ചെയ്യുക
(C)
രാത്രിയിലും, പകലും ജോലി ചെയ്യുക
(D)
ഒരു കൂട്ടര് രാത്രിയിലും, ഒരു കൂട്ടര് പകലും ജോലി ചെയ്യുക
Question-2
സ്വകാര്യ മേഖലയിലെ വ്യവസായം.
(A)
ട്രാവന്‍കൂര്‍ റയോണ്‍സ്
(B)
പ്രഭുറാം മില്‍സ്
(C)
കൊച്ചിന് റിഫൈനറീസ്
(D)
കേരള മിനറല്‍സ്
Question-3
രാസവള വ്യവസായമുള്ള സംസ്ഥാനം.
(A)
തമിഴ് നാട്
(B)
ഹരിയാന
(C)
മഹാരാഷ്ട്ര
(D)
മധ്യപ്രദേശ്
Question-4
പ്ലൈവുഡ് നിര്‍മ്മാണത്തിന്റെ അസംസ്കൃത വസ്തു.
(A)
മരം
(B)
പരുത്തി
(C)
ചകിരി
(D)
ചണം
Question-5
ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് എന്ന വ്യവസായശാലയുടെ ഉടമസ്ഥത.
(A)
കേരള ഗവണ്മെന്റ്
(B)
സ്വകാര്യ വ്യക്തികള്‍
(C)
കേന്ദ്രഗവണ്മെന്റ്
(D)
സംഘങ്ങള്‍
Question-6
കമ്പിളി വ്യവസായമുള്ള സ്ഥലം.
(A)
ബല്ലാരി
(B)
വിജയവാഡ
(C)
കാണ്‍പൂര്‍
(D)
ഗോഹട്ടി
Question-7
ലോകത്തില്‍ രാസവള നിര്‍മ്മാണത്തില്‍ FACT -ക്കുള്ള സ്ഥാനം.
(A)
ഒന്നാം സ്ഥാനം
(B)
രണ്ടാം സ്ഥാനം
(C)
മൂന്നാം സ്ഥാനം
(D)
നാലാം സ്ഥാനം
Question-8
കൂട്ടത്തില്‍പ്പെടാത്തത്.
(A)
കാക്കിനഡ
(B)
മുംബൈ
(C)
ചെന്നൈ
(D)
സേലം
Question-9
മൂലധനം.
(A)
വ്യവസായം തുടങ്ങാനുള്ള ഭൂമി വാങ്ങുന്നതിന് ഉപയോഗിക്കുന്ന പണം
(B)
അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള പണം
(C)
തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുള്ള പണം
(D)
ഒരു വ്യവസായശാല തുടങ്ങുന്നതിന് ചെലവാക്കുന്ന പണം
Question-10
മലിനീകരണത്തിന്റെ തോത് നിര്‍ണ്ണയിക്കുകയും, മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സ്ഥാപനം.
(A)
ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി ബോര്‍ഡ്
(B)
ആസൂത്രണ ബോര്‍ഡ്
(C)
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
(D)
പൊതുജനാരോഗ്യ ലബോറട്ടറി
Your Score 0/10
Click
here
to see your answersheet and detailed track records.
Std 6
Kerala (Malayalam Medium)
Practice in Related Chapters
Pashchimaghattathiloode
Ivide jeevikkunnavar
Bhakshya Suraksha
Vyvasaayavishesham
Bhoomiyil Nammude Sthaanam
Adhikaaram Janangalkku
Keralasamsthana Roopeekaranam
Adhwaanam Sambath
Naadu Varaikkaam
Bharana Nirvahanam Jillayil
Aarogyam Poornamaavaan
Madhyakala India: Adhikarakendrangal
Madhyakala India: Samooham Vibhavam Vinimayam
Keralam : Mannum Mazhayum Manushyanum
Ulpadana Prakriyayiloode
Bhoomi: Kadhayum Kaaryavum
Vaividhyangalude Lokam
Madhyakaala India: Kalayum Saahithyavum
Madhyakaala Lokam
Powered By