എല്ലാ പ്രോട്ടീന്‍ തന്മാത്രകളിലും അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട മൂലകം.
നൈട്രജന്‍
ഹൈഡ്രജന്‍
CO2
ഓക്സിജന്‍
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മൂലകം.
കാര്‍ബണ്‍
ഓസോണ്‍ പാളിക്ക് ദോഷകരമാവുന്നത്.
ഫ്ലൂറിന്‍
ക്ലോറിന്‍
കുമ്മായപ്പൊടി + --------- = ബ്ലീച്ചിങ് പൗഡര്‍
കാര്‍ബണ്‍ ഡയോക്സൈഡ്
അമോണിയ
ഒരു ക്ലോറിന്‍ സംയുക്തത്തിന് ഉദാഹരണം.
AlCO2
MgCl2
KMNO4
H2SO4
അമോണിയ വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയ.
സമ്പര്‍ക്ക പ്രക്രിയ
ഹേബര്‍ പ്രക്രിയ
വള്ക്കനൈസേഷന്
പോളിമറൈസേഷന്
ഇന്ധനങ്ങളുടെ ജ്വലനത്തിന് സഹായിക്കുന്ന വാതകം.
CO
ഏറ്റവും ഭാരം കുറഞ്ഞതും സാന്ദ്രത കുറഞ്ഞതുമായ മൂലകം.
രാസവസ്തുക്കളുടെ രാജാവ്
HCl
വായുമണ്ഡലത്തില്‍ ഓക്സിജന്‍ ത്രയോറ്റോമിക രൂപം അറിയപ്പെടുന്നത്.
പ്രോട്ടിയം
ഡ്യൂട്ടീരിയം
ഓസോണ്‍
ട്രീഷിയം